VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആഗോള തലത്തിൽ ഉയർന്നുവരുന്ന ശക്തിയാണ് ഇന്ത്യ: എസ്.ജയശങ്കർ

VSK Desk by VSK Desk
23 August, 2022
in വാര്‍ത്ത
ShareTweetSendTelegram

അസുൻസിയോൺ: ആ​ഗോളതലത്തിൽ വളർന്നുവരുന്ന ശക്തിയാണ് ഇന്ത്യയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. വലിപ്പം കൊണ്ടും ജനസംഖ്യ കൊണ്ടും ഏഷ്യയിലെ വലിയ ശക്തിയായും ഇന്ത്യ മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരാഗ്വേ വിദേശകാര്യമന്ത്രി ജൂലിയോ സീസർ അരിയോളയുമായി നടത്തിയ ചർച്ചയിലാണ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ അമേരിക്കയിലേക്ക് സന്ദർശനം നടത്തിയതാണ് ജയശങ്കർ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ആരംഭിച്ചതിന്‍റെ 60-ാം വാർഷികത്തോടനുബന്ധിച്ച് പരാഗ്വേ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിയാണ് ജയശങ്കർ.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെപ്പറ്റി വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. വളർച്ച, വ്യാപാരം, വികസന പങ്കാളിത്തം, നിക്ഷേപം എന്നിവയുടെ സാധ്യതകൾ പരിശോധിച്ചുവെന്നും സമ്പദ്‌വ്യവസ്ഥയ്‌ക്കപ്പുറം സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, പരമ്പരാഗത വൈദ്യശാസ്ത്രം തുടങ്ങി ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മറ്റ് മേഖലകളുണ്ടെന്നും ചർച്ചകൾക്ക് ശേഷം എസ്.ജയശങ്കർ പറഞ്ഞു. സമീപ വർഷങ്ങളിൽ വമ്പിച്ച വളർച്ച കൈവരിച്ച ലോകത്തിലെ ഏറ്റവും ചലനാത്മക സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളെപ്പറ്റി ഇന്ത്യയ്‌ക്ക് കൃത്യമായ ബോധ്യം ഉണ്ട്. അന്താരാഷ്‌ട്ര നിയമങ്ങളെയും കരാറുകളെയും ബഹുമാനിക്കുന്ന നിലപാടാണ് ഇന്ത്യയ്‌ക്കുള്ളത്. എന്നാൽ ഇന്ത്യയുമായുള്ള അതിർത്തി ഉടമ്പടികളെ ചൈന അവഗണിച്ചുവെന്നും ഉഭയകക്ഷി ബന്ധത്തിൽ കരിനിഴൽ വീഴ്‌ത്തിയെന്നും സാവോപോളോയിൽ ജയശങ്കർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വർഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ വലുതാണെന്നും ജയശങ്കർ പറഞ്ഞു.

Share1TweetSendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies