VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെനേരിൽ കണ്ടു.

VSK Desk by VSK Desk
10 February, 2024
in വാര്‍ത്ത
Share
Tweet
SendTelegram

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ
നേരിൽ കണ്ടു. സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഇ-ഗ്രാന്റ്സ് മുടങ്ങിക്കിടക്കുന്ന വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് അടിയന്തിര പ്രാധാന്യത്തോടുകൂടി ഇ ഗ്രാന്റ്സ് ലഭ്യമാക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിച്ച് നിലപാട് സുതാര്യമാക്കണമെന്നും മന്ത്രിയോട് പറഞ്ഞു. വിവിധ സർവകലാശാലകളിലെ അക്കാദമിക് കലണ്ടറുകൾക്ക് പൊതുസ്വഭാവവും സമയക്രമത്തിലുള്ള ഏകീകരണവും ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടു. അതോടൊപ്പം ഒഴിഞ്ഞുകിടക്കുന്ന ഗവണ്മെന്റ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം ഉടനടി പൂർത്തിയാക്കണം. അല്ലാത്തപക്ഷം എബിവിപി സമരരംഗത്തേക്ക് കടക്കുമെന്ന് അറിയിച്ചു. വിദേശസർവകലാശാല -സ്വകാര്യ സർവകലാശാല തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ മുൻ നിലപാട് തിരുത്തിയതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ അറിയിച്ചു, വിദേശ സർവകലാശാല വിഷയത്തിൽ മുൻനിലപാട് പുനഃപരിശോധിച്ച സർക്കാർ തീരുമാനം സ്വാഗതം ചെയ്യുകയും അതുമായി ബന്ധപ്പെട്ട ആശങ്കകൾ അവതരിപ്പിക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള 4 വർഷത്തെ ബിരുദം ഉൾപ്പടെയുള്ള വിഷയങ്ങൾ സംസാരിച്ചു. ദേശീയ വിദ്യാഭ്യാസ നായത്തോട് മുഖം തിരിച്ചിനിൽക്കുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുമെന്നും പുതിയ വിദ്യാഭ്യാസ നയം കേരളത്തിൽ എത്രയും പെട്ടെന്ന് പൂർണ്ണമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനപ്രവർത്തക സമിതി അംഗം കെ എം വിഷ്ണു, സംസ്ഥാന സമിതി അംഗം യദുകൃഷ്ണ തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies