VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സേവാപ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകര്‍ സജീവം- ഭയ്യാജി ജോഷി

VSK Desk by VSK Desk
5 April, 2020
in വാര്‍ത്ത
Share
Tweet
SendTelegram

നാഗ്പൂര്‍: മനുഷ്യവംശം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണിക്കെതിരെ രാജ്യം മുഴുവന്‍ സ്വയംസേവകര്‍ വിവിധ തരം പ്രവര്‍ത്തനലേര്‍പ്പെട്ടിരിക്കുകയാണ് എന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍കാര്യവാഹ് ഭയ്യാജിജോഷി പറഞ്ഞു. രാമനവമിയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് സ്വയംസേവകര്‍ ജനങ്ങളുടെ വ്യത്യസ്ത ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ്. ഒരു ലക്ഷത്തിലധികം സ്വയംസേവകര്‍ പതിനായിരത്തിലധികം സ്ഥലങ്ങളില്‍ സേവാപ്രവര്‍ത്തനത്തിലാണ്. പത്ത്‌ലക്ഷത്തിലധികം വീടുകളില്‍ ഭക്ഷണപ്പൊതികളും പച്ചക്കറികളും, ആരോഗ്യപരിരക്ഷാ സംവിധാനങ്ങളും ശുചീകരണ സാധനങ്ങളുമായി സ്വയംസേവകര്‍ എത്തി. ഏപ്രില്‍ 2ന് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

നമ്മള്‍ വ്യത്യസ്തമായ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മുഴുവന്‍ ജനങ്ങളും കൊറോണ എന്ന ഭീഷണിക്കെതിരെ പടപൊരുതുകയാണ്. പകര്‍ച്ചവ്യാധി പടരുന്നത് തടയുക എന്നതാണ് പരമപ്രധാനം. അതിന് ഡോക്ടര്‍മാരും ഭരണാധികാരികളും പറയുന്നത് നാം അനുസരിക്കണം. ഈ അവസരത്തില്‍ വ്യത്യസ്തയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും ഭക്ഷണവും മറ്റ് സഹായങ്ങളുമെത്തിക്കാന്‍ സ്വയംസേവകര്‍ ശ്രദ്ധിക്കണം. ആയിരക്കണക്കിന് സ്ഥലങ്ങളില്‍ സ്വയംസേവകര്‍ രക്തം ദാനംനല്‍കുന്നുണ്ട്. നിരവധി ഡോക്ടര്‍മാരും നേഴ്‌സുമാരും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫുകളും രോഗികളെ ശുശ്രൂഷിക്കാന്‍ ഏറെബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യാന്‍ സ്വയംസേവകര്‍ ബാധ്യസ്ഥരാണ്.ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാക്കും. അതുകൊണ്ട് അത്തരത്തിലുള്ള തൊഴിലാളികളുടേയും മറ്റുള്ളവരുടേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വയംസേവകര്‍ ശ്രദ്ധിക്കണം. നിരവധി ആളുകള്‍ സഹായിക്കാന്‍ തയ്യാറായിക്കൊണ്ട് മുന്നോട്ടുവരുന്നുണ്ട്. സംഘത്തിന്റെ കൂടെ ചേര്‍ന്ന് സേവാപ്രവര്‍ത്തനം ചെയ്യാന്‍ അവര്‍ തയ്യാറാണ്.അത്തരത്തിലുള്ള ആള്‍ക്കാരെ കണ്ടെത്തി ഒപ്പം കൂട്ടാന്‍ നമ്മള്‍ തയ്യാറാകണം. സന്ദേശത്തില്‍ ഭയ്യാജി ജോഷി പറഞ്ഞു.

Tags: #COVID19#SWAYAMSEVAK
Share
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

രാഷ്ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം:ഡോ. കൃഷ്ണ ഗോപാല്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

പുതിയ വാര്‍ത്തകള്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies