VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ചട്ടമ്പിസ്വാമികൾ ധർമ ബലം നൽകിയ മഹാഗുരു : ആനന്ദവനം ഭാരതി സ്വാമികൾ.

VSK Desk by VSK Desk
29 April, 2025
in വാര്‍ത്ത
ShareTweetSendTelegram

ചവറ :പന്മന സനാതനധർമത്തിന് സാധനാബലം നൽകിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി.പന്മന ആശ്രമത്തിൽ നടന്ന നൂറ്റിയൊന്നാമത് മഹാഗുരുസമാധി വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുടുംബ സദസ്സുകൾക്ക് ധർമോപദേശം നൽകിയ മഹാഗുരുവിൻ്റെ സ്വാധീനത്തിലാണ് നിരവധി ജന നേതാക്കൾ പിന്നീട് ഉയർന്നുവന്നത്. ഇക്കാലത്ത് ധർമ വിചാരത്തിന് സംഭവിച്ച മൂല്യച്യുതിയാണ് യുവതലമുറയെ വിനാശകരമായി ബാധിക്കുന്നത്. മനുഷ്യൻ്റെ ഏറ്റവും വലിയ സാധ്യതകളെ വികസിപ്പിക്കുന്ന ഭാരതീയ ജ്ഞാന ശാസ്ത്രത്തിന് പ്രാധാന്യം നൽകിയ ആചാര്യന്മാരെ അനുസ്മരിക്കുവാൻ പുതുതലമുറയ്ക്ക് കഴിയണം. ചട്ടമ്പിസ്വാമികൾ രൂപപ്പെടുത്തിയ ഗവേഷണ രീതിശാസ്ത്രവും സംവാദ പദ്ധതിയുമാണ് കേരളത്തിൻ്റെ നവോത്ഥാനത്തിന് അടിത്തറയായിത്തീർന്നതെന്നും സ്വാമി ആനന്ദവനം പറഞ്ഞു. തീർത്ഥപാദ പരമ്പരയുടെ പരമാചാര്യൻ
ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീർത്ഥപാദർ അധ്യക്ഷത വഹിച്ചു. പന്മന ആശ്രമം മഠാധിപതി ശ്രീമദ് സ്വാമി കൃഷ്ണമയാനന്ദ തീർത്ഥപാദർ വിദ്യാധിരാജ സന്ദേശം നൽകി. പന്മന ആശ്രമം ആചാര്യൻ സ്വാമി നിത്യ സ്വരൂപാനന്ദ, പെരുമൺ സംബോധാരണ്യം ഫൗണ്ടേഷൻ മഠാധിപതി ശ്രീമദ് അദ്ധ്യാത്‌മാനന്ദ സരസ്വതി സ്വാമികൾ,
മാർഗദർശക മണ്ഡലം സെക്രട്ടറി ശ്രീമദ് സത്സ്വരൂപാനന്ദസരസ്വതി സ്വാമികൾ,വയനാട് അമൃതാനന്ദമയി മഠം മഠാധിപതി ശ്രീമദ് വേദാമൃതാനന്ദപുരി സ്വാമികൾ, അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി ശ്രീമദ് സ്വാമി അയ്യപ്പദാസ് മഹാരാജ്, കേരളപുരം ആനന്ദധാമാശ്രമം മഠാധിപതി ശ്രീമദ് ബോധേന്ദ്ര തീർത്ഥ സ്വാമികൾ,നെടുമ്പന ജ്ഞാന വിജയാനന്ദാശ്രമത്തിലെ മഠാധിപതി ശ്രീമദ് ജ്ഞാനവിജയാനന്ദ സരസ്വതി ദേവി സ്വാമിനികൾ, പന്മന ആശ്രമം ജനറൽ സെക്രട്ടറി എ. ആർ.ഗിരീഷ് കുമാർ, ആശ്രമം കോർഡിനേറ്റർ ജി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. രാവിലെ തീർത്ഥപാദ പരമ്പരയുടെ പരമാചാര്യൻ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീർത്ഥപാദരുടെ ഭദ്രദീപപ്രോജ്വലനത്തോടു കൂടി 101-ാം സമാധി വാർഷിക ദിനത്തിനു തുടക്കം കുറിച്ചു. തുടർന്ന്, ശ്രീ.അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം നടന്നു. രാത്രിയിൽ പന്മന ശ്രീ വനദുർഗയുടെ മേജർ സെറ്റ് കഥകളിയും നടന്നു.

ShareTweetSendShareShare

Latest from this Category

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

ഉണ്ണി ജി മേനോൻ അന്തരിച്ചു

ഭരണഘടനയെ സംരക്ഷിക്കുക ദേശീയ കര്‍ത്തവ്യം: ദത്താത്രേയ ഹൊസബാളെ

നമുക്കൊരുമിച്ച് ഭാരതത്തെലോക നേതൃസ്ഥാനത്ത് എത്തിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

ഉണ്ണി ജി മേനോൻ അന്തരിച്ചു

ഭരണഘടനയെ സംരക്ഷിക്കുക ദേശീയ കര്‍ത്തവ്യം: ദത്താത്രേയ ഹൊസബാളെ

നമുക്കൊരുമിച്ച് ഭാരതത്തെലോക നേതൃസ്ഥാനത്ത് എത്തിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു എന്നത് ഈ സമര്‍ത്ഥ രാഷ്ട്രത്തിന്റെ പേര്: ഡോ. കൃഷ്ണഗോപാല്‍

യുവാക്കള്‍ പഞ്ചപരിവര്‍ത്തനം ഏറ്റെടുക്കണം: ദത്താത്രേയ ഹൊസബാളെ

സമാജത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സദ്ഭാവം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies