VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആദി ശങ്കര ജയന്തി ദേശീയ സെമിനാർ ഏപ്രിൽ 20 ന് നടക്കും

VSK Desk by VSK Desk
2 April, 2026
in കേരളം
Share
Tweet
SendTelegram

ആദിശങ്കര ജയന്തിയോടനുബന്ധിച്ച് ജന്മഭൂമിയും ചിന്മയാ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ശോധ് സംസ്ഥാനും സംയുക്തമായി സംഘടപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ഏപ്രിൽ 20 ന് പിറവം വെളിയനാട് ആദിശങ്കര ജന്മസ്ഥാന നിലയത്തിൽ നടക്കും. ചിന്മയാ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ശോധ് സംസ്ഥാൻ ചെയർപേഴ്സൺ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡപ്യൂട്ടി ജനറൽ മനേജർ ശ്രീദാസും ചേർന്ന് സെമിനാറിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു. സെമിനാർ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്യും. ജന്മഭൂമി എംഡി എം. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സെമിനാറിൽ “അദ്വൈതം ദർശന ചിന്തനത്തിൽ സാമൂഹിക സമര പതയും ഭാരത സംസ്‌കാരവും.”, “ആഗോള തത്ത്വചിന്തകളുമായുള്ള സൈദ്ധാന്തിക ഇടപെടൽ അദ്വൈത ദർശനം.”, “ലോകക്രമം, സംഘർഷം, അദ്വൈത വ്യാഖ്യാനം.” എന്നീ വിഷയങ്ങൾ പ്രമുഖർ അവതരിപ്പിക്കും.

Eminent Personalities

  1. Shri Rajendra Arlekar (Honourable Governor of Keralam)
  2. Shri M Radhakrishnan (M D Janmabhoomi)
  3. Brahmachari.Ved Chaitanya (Chinmaya International Foundation Keralam)
  4. Dr. Gauri Mahulikar (Chairperson Chinmaya International Foundation Shodh Sansthan)
  5. Prof. PC Muraleemadhavan (Director in Chief, Kantaloor Sala Research Institute, Thiruvananthapuram)
  6. Prof CN Vijayakumari (Head Of the Department, Department of Sanskrit, University of Kerala, Karyavattom)
  7. Dr Anandaraj G (Asst Prof Department of Sanskrit, NSS College Pandalam, University of Kerala)
  8. Dr. PN Sudarsanan (Director Chinmaya International Foundation Shodha Sansthan)
  9. Dr. NK Praveen (Asst Prof NSS College Cherthala)
  10. Dr KRN Ashwini (Asst Prof Institute of Science and Technology Chinmaya Vishwa Vidyapeeth, Arakunnam )
  11. Shri KN Raman Namboothiri (Editor Janmabhoomi, Kochi )
  12. Shri. R Jayakrishnan (Asst Prof Amaljyothi College of Engineering Kanjirappally)

സെമിനാറിനോടനുബന്ധിച്ച് ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുന്നു. അദ്വൈത വേദാന്തത്തിന്റെ മഹാഗുരുവായ ആദി ശങ്കരാചാര്യരുടെ ചിന്തകളും സന്ദേശങ്ങളും നവതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം. ആദി ശങ്കര നിലയത്തിൽ വച്ച്, ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര ആർലേക്കർ പങ്കെടുക്കുന്ന സെമിനാറിൽ, തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ലേഖനത്തിന് 5000/ രൂപയും മികച്ച രണ്ടാമത്തെ ലേഖനത്തിന് 2500/ രൂപ വീതവും ലഭിക്കും. ഫലകവും പ്രശസ്തി പത്രവും പുരസ്‌കാരമായി കൂടെ ലഭിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ ജന്മഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിക്കും.

വിഷയം

1). സംഘർഷങ്ങൾക്കിടയിലെ പുതിയ ലോകക്രമം – ശങ്കര ദർശനവും ഭാരതവും ലോകസമാധാനവും.

2). അദ്വൈതം – സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമായി ഭാരതത്തിന്റെ സന്ദേശം.

നിർദ്ദേശങ്ങൾ:

  1. ലേഖനം പരമാവധി 4 പേജിൽ കവിയരുത്.
  2. ലേഖനങ്ങൾ വായിക്കാൻ സൗകര്യമുള്ള രീതിയിൽ കൈയെഴുത്തിലോ ഡിറ്റിപ്പി രൂപത്തിലോ സമർപ്പിക്കാം.
  3. പ്രായപരിധി ബാധകമല്ല.
  4. ലേഖനം മലയാള ഭാഷയിലാണ് സമർപ്പിക്കേണ്ടത്
  5. മത്സരാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം നിർബന്ധമായും ഉൾപ്പെടുത്തണം
  6. സ്വതന്ത്രമായ രചനയായിരിക്കണം, പകർത്തലുകൾ അനുവദനീയമല്ല.
  7. മേൽപ്പറഞ്ഞ വിഷയത്തിൽ ഒരാൾക്ക് ഒരു വിഷയത്തിൽ മാത്രമേ സമർപ്പിക്കാൻ സാധിക്കൂ.
  8. സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 15.

ലേഖനങ്ങൾ 9495820669, 9447763828, 8281900551, 9349843811 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിൽ അയക്കുക.

Deligate Registration link – https://docs.google.com/forms/d/e/1FAIpQLScxbZa9tr_VvsN19SSKn-oy-3XesYt57lcqMMN4lCnkl8KN9w/viewform?usp=dialog

Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies