VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കേന്ദ്രഭരണപ്രദേശമാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ലഡാക്ക് : വികസനം അതിവേഗത്തിലെന്ന് നാംഗ്യാല്‍

VSK Desk by VSK Desk
6 August, 2020
in വാര്‍ത്ത
Share
Tweet
SendTelegram

ലഡാക്ക്:കേന്ദ്രഭരണ പ്രദേശമാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ലഡാക്ക്. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ മുഖ്യധാരയിലെത്തിയിട്ട് ഒരു വര്‍ഷയമായതിന്റെ ആഹ്ലാദത്തിലാണ് ലഡാക്ക് ജനത. 2019 ആഗസ്റ്റ് 5നാണ് 370-ാം വകുപ്പും ജമ്മുകശ്മീരിലെ 35-എ വകുപ്പും എടുത്തുകളഞ്ഞത്. ഇരുസഭകളിലും അവതരിപ്പിച്ച് രാഷ്ട്രീയ അംഗീകാരം നേടിയെടുത്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ബിൽ പാസ്സാക്കിയത്.

ലഡാക്കിലെ ജനങ്ങളുടെ ജീവിതാഭിലാഷമാണ് കേന്ദ്രഭരണ പ്രദേശമായിമാറിയതിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടത്. ഇന്ത്യയുടെ അതിര്‍ത്തിയിലെ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശം ഇന്ന് കൂടുതല്‍ സുരക്ഷിതത്വം അനുഭവിക്കുന്നുവെന്ന് ലഡാക്ക് എം.പി. ജാംയാംങ്ങ് സെറിംഗ് നംഗ്യാൽ പറഞ്ഞു. 370-ാം വകുപ്പും 35-എയും എടുത്തുകളഞ്ഞതോടെ ലഡാക്കും മുഖ്യധാര വികസനത്തിനൊപ്പമായെന്നും നംഗ്യാല്‍ പറഞ്ഞു.

കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് ഞങ്ങളെല്ലാം ഭരണമാറ്റം ആഘോഷിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അനുവാദത്തോടെയാണ് ആഘോഷം നടത്തിയതെന്നും നംഗ്യാല്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഡാക്ക് ജനത ജീവിത സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ഏറെ മുന്നോട്ട് പോയെന്നും സര്‍വ്വകലാശാല, മെഡിക്കല്‍ കോളേജ്, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വലിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതായും നംഗ്യാൽ ചൂണ്ടിക്കാട്ടി. 11000 കോടിരൂപയുടെ വാര്‍ഷിക പാക്കേജ് ലഡാക്കിലെ സാധാരണക്കാരന്റെ പ്രാഥമിക അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: #ladakh
Share
Tweet
SendShareShare

Latest from this Category

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies