VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക പ്രകാശനം ചെയ്തു

VSK Desk by VSK Desk
28 November, 2020
in വാര്‍ത്ത
ശ്രീകൃഷ്ണജയന്തി സ്മരണിക മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള എം. സത്യന് നല്‍കി പ്രകാശനം ചെയ്യുന്നു. പി. പ്രശോഭ്, പി.കൈലാസ് കുമാര്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമീപം

ശ്രീകൃഷ്ണജയന്തി സ്മരണിക മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള എം. സത്യന് നല്‍കി പ്രകാശനം ചെയ്യുന്നു. പി. പ്രശോഭ്, പി.കൈലാസ് കുമാര്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമീപം

ShareTweetSendTelegram

കോഴിക്കോട്: ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക – ആനന്ദനൃത്തം, മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു. കുട്ടികളുടെ സര്‍ഗശേഷി ഉയര്‍ത്തുന്നതില്‍ ബാലഗോകുലം വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഉയരങ്ങളിലെത്തുമ്പോഴും വളര്‍ന്ന മണ്ണില്‍ ഉറച്ചു നില്‍ക്കാനും ഈ മണ്ണിന്റെ സംസ്‌കാരവും പൈതൃകവും പകര്‍ന്നു നല്‍കാനും ബാലഗോകുലം നടത്തുന്ന പരിശ്രമം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലഗോകുലം സംസ്ഥാന സെക്രട്ടറി എം. സത്യന്‍ സ്മരണിക ഏറ്റുവാങ്ങി. മേഖലാ സംഘടനാ സെക്രട്ടറി പി. കൈലാസ് കുമാര്‍, മേഖലാ സെക്രട്ടറി പി. പ്രശോഭ്, മേഖലാ സമിതി അംഗം പി. ഗോപാലകൃഷ്ണന്‍, ജില്ലാ നിര്‍വ്വാഹക സമിതി അംഗം പി. ഷിമിത്ത് എന്നിവര്‍ പങ്കെടുത്തു.

Tags: #Balagokulam
ShareTweetSendShareShare

Latest from this Category

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies