Tag: #Balagokulam

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരത്ത്

തിരുവനന്തപുരം: ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനം ബാലരാമപുരം ശ്രീഭദ്ര കണ്‍വന്‍ഷന്‍ സെന്ററില്‍ നാളെ മുതല്‍ 13 വരെ നടക്കും. നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 6 ...

ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം കല്ലേക്കാട് വ്യാസ വിദ്യാപീഠത്തില്‍

പാലക്കാട്: ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി വാര്‍ഷികം നാളെ മുതല്‍ 13 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ വി. ...

കുട്ടികളെ നന്മയുടെ സാധകര്‍ ആക്കണം: കേന്ദ്രമന്ത്രി ഹര്‍ഷ് മല്‍ഹോത്ര

ന്യൂദല്‍ഹി: ഭാവി ഭാരതത്തിന്റെ ശുഭപ്രതീക്ഷകളായ ബാലികാബാലന്മാരെ നന്മയുടെ സാധകരാക്കി വളര്‍ത്തണമെന്ന് കേന്ദ്രസഹമന്ത്രി ഹര്‍ഷ് മല്‍ഹോത്ര. ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാന വാര്‍ഷികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം സംസ്‌കാരത്തെക്കുറിച്ച് ...

ബാലഗോകുലം: ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷന്‍; കെ.എന്‍. സജികുമാര്‍ പൊതുകാര്യദര്‍ശി

തിരുവല്ല: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍ പ്രസന്നകുമാറിനേയും (പത്തനംതിട്ട) പൊതുകാര്യദര്‍ശിയായി കെ.എന്‍. സജികുമാര്‍ (കോട്ടയം) വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എം എ കൃഷ്ണന്‍ (മാര്‍ഗ്ഗദര്‍ശി),. കെ പി ബാബുരാജ് ...

സുവര്‍ണ്ണം 2024: കലയുടെ സൗഹൃദങ്ങളില്‍ മാറ്റുരച്ച് പ്രതിഭകള്‍

കോഴിക്കോട്: അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശമുയര്‍ത്തി ബാലഗോകുലത്തിന്റെ മൂന്നുനാള്‍ നീണ്ട കലോത്സവമത്സരങ്ങളില്‍ ഇന്നലെ 64 ഇനങ്ങളില്‍ ബാലന്‍മാരും കിശോരന്‍മാരും മാറ്റുരച്ചു. നൃത്തഇനങ്ങളായ മോഹിനിയാട്ടം, കുച്ചുപ്പുടി, ...

ഭാരതത്തിലെ കുട്ടികള്‍ക്ക് ധാര്‍മിക മൂല്യത്തിന്റെ പുറകെ പോകുകയല്ലാതെ വേറൊരു വഴിയില്ല: കൈതപ്രം ദാമോദരന്‍ നമ്പൂതിരി

കോഴിക്കോട്: ബാലഗോകുലത്തിന് അരനൂറ്റാണ്ടു മുന്‍പ് ബീജാവാപം ചെയ്ത കോഴിക്കോട്, സുവര്‍ണജയന്തിയോടനുബന്ധിച്ച് സംസ്ഥാനകലോത്സവത്തിന് തിരി തെളിഞ്ഞു. ഇന്നലെ വൈകീട്ട് മലയാളത്തിലെ പ്രിയഗാനരചയിതാവ് കൈതപ്രം ദാമോദരനന്‍ നമ്പൂതിരി കലോത്സവം ഉദ്ഘാടനം ചെയ്തു. ...

ശ്രീകൃഷ്ണജയന്തി സ്മരണിക മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള എം. സത്യന് നല്‍കി പ്രകാശനം ചെയ്യുന്നു. പി. പ്രശോഭ്, പി.കൈലാസ് കുമാര്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമീപം

ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്മരണിക പ്രകാശനം ചെയ്തു

ശ്രീകൃഷ്ണജയന്തി സ്മരണിക മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള എം. സത്യന് നല്‍കി പ്രകാശനം ചെയ്യുന്നു. പി. പ്രശോഭ്, പി.കൈലാസ് കുമാര്‍, പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സമീപം

പുതിയ വാര്‍ത്തകള്‍

Latest English News