VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പി. പരമേശ്വരന്‍ ഋഷി പരമ്പരയിലെ കണ്ണി – പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

VSK Desk by VSK Desk
10 February, 2021
in വാര്‍ത്ത
ShareTweetSendTelegram

തിരുവനന്തപുരം: നാം നമ്മളിലേക്ക് ഒതുങ്ങുകയല്ല, പ്രപഞ്ചത്തിലേക്ക് വളരാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന ചിന്താധാരയിലുള്ള ഋഷിപരമ്പരയുടെ കണ്ണിയായിരുന്നു പരമേശ്വര്‍ജിയെന്ന് ആര്‍.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. പി.പരമേശ്വര്‍ജി ശ്രദ്ധാഞ്ജലി സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മനുഷ്യജീവിതം ധന്യമാക്കുക സുഖകരമായ കാര്യമല്ല. നാം നമുക്കു വേണ്ടി ജീവിക്കാതെ നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് വഴികാട്ടിയായും പ്രേരണാസ്രോതസ്സായും സമര്‍പ്പിക്കുമ്പോഴാണ് അത് ധന്യമാവുക. പരമേശ്വര്‍ജി തന്റെ ജീവിതം സമാജത്തിനും സംഘടനയ്ക്കും രാഷ്ട്രത്തിനുമായി സമര്‍പ്പിച്ചു. പി.പരമേശ്വരന്‍ ആര്‍.എസ്.എസ്സിന്റെ സൃഷ്ടിയാണ്. എങ്ങനെയാണ് മാതൃകാപരമായി ജീവിക്കേണ്ടതെന്ന സന്ദേശം അദ്ദേഹം സമര്‍പ്പിതമായ ജീവിതം കൊണ്ട് പുതുതലമുറയിലേക്ക് ആവാഹിച്ചുകൊണ്ടാണ് വിട്ടുപിരിഞ്ഞത്. കവിയായോ ചിന്തകനായോ എഴുത്തുകാരനായോ അറിയപ്പെടാനാവുന്ന സാഹചര്യം പരമേശ്വര്‍ജിക്കുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അറിയപ്പെട്ടത് ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തികനായിട്ടായിരുന്നു അദ്ദേഹം പറഞ്ഞു.

സഹപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക കഴിവുള്ള സംഘാടകനായിരുന്നു പരമേശ്വര്‍ജിയെന്ന് ഓ.രാജഗോപാല്‍ എം.എല്‍.എ അനുസ്മരിച്ചു. ശ്രീനാരായണ ഗുരുദേവന്റെ മഹത്വം ഭാരതം മുഴുവന്‍ അറിയിക്കാന്‍ ഉണ്ടായ സാഹചര്യം പരമേശ്വര്‍ജിയുടെ കൃതിയാണ്. ബൗദ്ധിക മണ്ഡലത്തില്‍ തനതായ സംഭാവനകള്‍ നല്‍കി കേരളത്തെ ശക്തിപ്പെടുത്തിയ വ്യക്തിത്വമാണ് പരമേശ്വര്‍ജിയെന്നും രാജഗോപാല്‍ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ ഡോ.സി.വി.ജയമണി അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി വി.എസ്. സജിത്കുമാര്‍, സ്ഥാനീയ സമിതി അധ്യക്ഷന്‍ ഡോ.ലക്ഷ്മി വിജയന്‍ എന്നിവര്‍ സംസാരിച്ചു. പരമേശ്വര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ശ്രദ്ധാഞ്ജലി സഭ ആരംഭിച്ചത്.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies