VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ത്തു:എം.ജി. രാധാകൃഷ്ണന്‍

VSK Desk by VSK Desk
30 August, 2021
in വാര്‍ത്ത
ShareTweetSendTelegram

തിരുവനന്തപുരം: ഇഎംഎസ് ആദ്യം മലബാര്‍ കലാപത്തെ വാഴ്ത്തിപ്പാടി, പിന്നീട് അദ്ദേഹം മാപ്പിളകലാപത്തിലെ ഇസ്ലാമിക തീവ്രവാദത്തെ തള്ളിപ്പറഞ്ഞുവെന്നും  മാധ്യമപ്രവര്‍ത്തകനും  അന്തരിച്ച ഇടത് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി. രാധാകൃഷ്ണന്‍. ഒരു പ്രമുഖ ദിനപത്രത്തിന്‍റെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലില്‍ എഴുതുന്ന ഇംഗ്ലീഷ് കോളത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പരാമര്‍ശം.  

മറ്റെല്ലാവരും മലബാര്‍ കലാപമെന്നും കര്‍ഷകകലാപമെന്നും മാപ്പിള ലഹളയെന്നും അവരവരുടെ രാഷ്ട്രീയതാല്‍പര്യമനുസരിച്ച് 1921ലെ കലാപത്തെ വ്യാഖ്യാനിച്ചപ്പോള്‍ ഇഎംഎസ് കൂടുതല്‍ നിഷ്പക്ഷമായാണ് ഈ കലാപത്തെ വിലയിരുത്തിയിട്ടുള്ളതെന്നും എം.ജി. രാധാകൃഷ്ണന്‍ പറയുന്നു. “വള്ളുവനാട് താലൂക്കിലെ ജന്മികുടുംബത്തില്‍ അംഗമായ ഇഎംഎസിന്‍റെ കുടുംബത്തിന് പോലും മുസ്ലിം അക്രമികളുടെ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെടേണ്ടി വന്നു. എന്നാല്‍ ആദ്യനാളുകളില്‍ ഇഎംഎസ് മലബാര്‍ കലാപത്തെ ജന്മിത്വത്തിനെതിരായ സമരമായി കണ്ട് വാഴ്ത്തിപ്പറയുകയായിരുന്നു. ജന്മികളുടെ അടിച്ചമര്‍ത്തലിനെതിരെ എതിര്‍പ്പിന്‍റെ ശബ്ദമുയര്‍ത്തിയ ഈ നിരക്ഷരരായ പിന്നാക്ക മാപ്പിളകളെ അഭിനന്ദിക്കേണ്ടതുണ്ടെന്നാണ് ആദ്യകാലത്ത് ഇഎംഎസ് എഴുതിയത്” – ലേഖനത്തില്‍ പറയുന്നു.  

അതേ സമയം ഈ കലാപത്തിലെ ഇസ്ലാമിക തീവ്രവാദ വശത്തെ 1946ല്‍ തന്നെ ഇഎംഎസ് തുറന്ന് കാട്ടിയിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ വാദിക്കുന്നു. മറ്റേതെങ്കിലും കമ്മ്യൂണിസ്റ്റുകാരന്‍  വിലയിരുത്തും മുമ്പ് ആദ്യമായി ഇത്തരമൊരു കാഴ്ചപ്പാട് അവതരിപ്പിച്ചത് ഇഎംഎസാണ്.  

“അത് ബ്രിട്ടീഷ് മലബാറിലെ ഒരു മഹത്തായ ജനമുന്നേറ്റമായിരുന്നു. പക്ഷെ അത് പിന്നീട് ഏറ്റവും ദുരന്തമയവും നിഷ്ഫലവുമായി ജനമുന്നേറ്റമായി വഴിമാറിപ്പോയി,”- 1921ലെ മാപ്പിള ലഹളയെക്കുറിച്ച് ഇഎംഎസ് ഒടുവിലായപ്പോള്‍ കുറിച്ചതാണിത്.  

ഇഎംഎസിന്‍റെ ഈ പരാമര്‍ശത്തെ ഹാര്‍ഡ് ഗ്രേവ് എന്ന വിദേശ പ്രൊഫസര്‍ അഭിനന്ദിക്കുന്നുണ്ട്. ഇഎംഎസിന്‍റെ ഈ കാഴ്ചപ്പാടിനെ ഏറ്റവും പരിഷ്കൃതമായ കാഴ്ചപ്പാടാണെന്നും ഹാര്‍ഡ് ഗ്രേവ് വിലയിരുത്തുന്നു. മലബാറിലെ കര്‍ഷക കലാപം: 1921, മലബാര്‍ ലഹളയുടെ ചരിത്രം എന്ന ഒരു പുസ്തകം റോബര്‍ട്ട് എല്‍. ഹാര്‍ഡ്‌ഗ്രേവ് രചിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ പണ്ഡിതരായ ഡെയിലും ഹാര്‍ഡ്ഗ്രേവും മലബാര്‍ കലാപത്തില്‍ ഒരു ജിഹാദി സ്പിരിറ്റുണ്ടായിരുന്നുവെന്ന് വിലയിരുത്തിയവരാണ്. 

Tags: #mappilakalapam
ShareTweetSendShareShare

Latest from this Category

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അക്ഷരോത്സവം  ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

വന്ദേമാതരത്തിന് നേരെയുള്ളത് ഭാരതത്തിന്റെ ആത്മാവിനെതിരെയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies