VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വിമാനത്താവളത്തിന് ശ്രീചിത്തിര തിരുനാളിന്‍റെ പേര് നല്‍കണം: ഭാരതീയ വിചാരകേന്ദ്രം

VSK Desk by VSK Desk
8 September, 2021
in വാര്‍ത്ത
Share
Tweet
SendTelegram

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ‘ശ്രീ പദ്മനാഭദാസ ചിത്തിരതിരുനാള്‍ അന്താരാഷ്ട്ര വിമാനത്താവളം’ എന്ന പേര് നല്‍കണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രതിനിധിസഭ ആവശ്യപ്പെട്ടു.
ശ്രീചിത്തിരതിരുനാളിന്‍റെ  കഴിവും കാഴ്ചപ്പാടും എത്ര വലുതാണെന്ന് തെളിയിക്കുന്നതാണ് അധികാരക്കൈമാറ്റ സമയത്ത് അദ്ദേഹം കൈമാറിയ സ്ഥാപനങ്ങളെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേരളാ സര്‍വകലാശാല, വിമാനത്താവളം, മെഡിക്കല്‍ കോളജ്, ആയുര്‍വേദ കോളജ്, എഞ്ചിനീയറിങ് കോളജ്, ഹോമിയോ കോളജ്, ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കെഎസ്ആര്‍ടിസി, ശ്രീഅവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍, പള്ളിവാസല്‍ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി, ടൈറ്റാനിയം പ്രൊഡക്ട്‌സ്, ഫാക്ട്, ടെലഫോണ്‍ സര്‍വീസ്, റേഡിയോ സ്റ്റേഷന്‍, സ്വാതിതിരുനാള്‍ സംഗീത കോളജ്, ശ്രീചിത്ര ആര്‍ട്ട് ഗാലറി തുടങ്ങിയവ ഇവയില്‍ ചിലതാണ്.
നൂറ്റാണ്ടുകളായി നിലനിന്ന അയിത്താചരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും അദ്ദേഹത്തിന്‍റെ കാലത്താണ്. ഇതെല്ലാം പരിഗണിച്ച് വിമാനത്താവളത്തിന്റെ പേര് ‘ശ്രീപത്മനാഭദാസ ചിത്തിരതിരുനാള്‍ വിമാനത്താവളം’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് പ്രധാനമന്ത്രിയോടും വ്യോമയാന മന്ത്രിയോടും ഭാരതീയവിചാര കേന്ദ്രം സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചു. ഭോപ്പാല്‍ ഭോജരാജ് അന്താരാഷ്ട്ര വിമാനത്താവളവും, ബെംഗളൂരു കെംപ ഗൗഡ വിമാനത്താവളവും മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളവും ജയ്പൂര്‍ മഹാറാണ പ്രതാപ് വിമാനത്താവളവും ഇതിന് മാതൃകകളാണെന്ന് ഡോ. സി.വി. ജയമണി അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

യോഗത്തില്‍ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. വര്‍ക്കിങ് പ്രസിഡന്റ് ഡോ. സി.ഐ. ഐസക്ക്, ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു, സംഘടനാസെക്രട്ടറി വി. മഹേഷ്, ആര്‍എസ്എസ് ക്ഷേത്രീയ വ്യവസ്ഥാപ്രമുഖ്, കെ. വേണു, ഷാജി വരവൂര്‍, അഡ്വ. അഞ്ജനാദേവി, ജെ. മഹാദേവന്‍, വി. സുരേന്ദ്രന്‍, സി.കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

Load More

പുതിയ വാര്‍ത്തകള്‍

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

മയിൽപ്പീലി യങ്സ് സ്കോളർഷിപ്പ് പരീക്ഷയുടെ ജില്ലാതല ഓൺലൈൻ മത്സരം ഇന്ന് നടക്കും

സംസ്‌കാർ ഭാരതി സാധാരണ സഭയ്ക്ക് തുടക്കം; ആഖ്യാനയുദ്ധം നിലനിൽപിനുള്ള പോരാട്ടമായി കാണണം: നിതീഷ് ഭരദ്വാജ്

സംഘടനകൾ നൂറ്റാണ്ട് പിന്നിടുക അനായാസമല്ല: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി രാഷ്ട്ര നിർമ്മാണത്തിന് : സീത അന്നദാനം

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies