VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

താലിബാന് പിന്തുണ അഭ്യര്‍ത്ഥിച്ച് പാക്ക് മന്ത്രി

VSK Desk by VSK Desk
17 September, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ഇസ്ലാമാബാദ്: താലിബാന് വേണ്ടി അന്താരാഷ്ട്രസമൂഹത്തോട് അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍. ഭരിക്കാന്‍ വേണ്ട സമയം താലിബാന് നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. സര്‍ക്കാര്‍ രൂപീകരിക്കാനും കാര്യങ്ങള്‍ നടത്താനും സമയം നല്‍കണമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. മനുഷ്യത്വം പരിഗണിച്ച് അവര്‍ക്ക് ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും നല്‍കണമെന്നും റാഷിദ് അഹമ്മദിനെ ഉദ്ധരിച്ച് ഡോണ്‍ പത്രം പറയുന്നു. താലിബാന് വേണ്ടുന്ന സാമ്പത്തികവും മാനവവിഭവശേഷിയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമാബാദിലെ യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡിയുമായുള്ള കൂടിക്കാഴ്ചയിലാണ് റാഷിദ് ഈ അഭ്യര്‍ത്ഥന മുന്നോട്ടുവെച്ചത്. അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കാന്‍ പാകിസ്താന്‍ രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ട്. ‘നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്ഥാനില്‍ അഫ്ഗാന്‍ അഭയാര്‍ഥികളോ അഭയാര്‍ത്ഥി ക്യാമ്പുകളോ ഇല്ല, റാഷിദ് പറഞ്ഞു.

താലിബാന്‍ കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റിന്റെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. താലിബാനുമായി ബന്ധം പുലര്‍ത്തിയിരുന്ന പാകിസ്താന്‍, ഭരണകൂടത്തെ പരസ്യമായും രഹസ്യമായും പിന്തുണയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ ഇസ്ലാമാബാദ് നിഷേധിച്ചിരുന്നു. അതിനിടെയാണ് റാഷിദിന്റെ അഭ്യര്‍ത്ഥന പരസ്യമാകുന്നത്.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies