VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സാങ്കേതിക വികസന വിതരണത്തിന് ക്വാഡ് രാജ്യങ്ങളുടെ സംയുക്തധാരണ

VSK Desk by VSK Desk
20 September, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ന്യൂദല്‍ഹി: മൈക്രോ ചിപ്പ് നിര്‍മ്മാണത്തിലും സുരക്ഷിതവിതരണത്തിലും സഹകരണത്തിന് ക്വാഡ് രാജ്യങ്ങളുടെ ധാരണ. 24ന് വാഷിംഗ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക്  മുന്നോടിയായി അര്‍ദ്ധചാലകങ്ങളുടെ സുരക്ഷിതവിതരണ ശൃംഖല സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ക്വാഡ് രാജ്യങ്ങളുടെ നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയ്ക്കെതിരായ അതിര്‍ത്തി വിപുലീകരിക്കാന്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ആസ്‌ട്രേലിയ എന്നിവയുള്‍പ്പെടുന്ന ക്വാഡ്  രാജ്യങ്ങളുടെ സംയുക്തനീക്കമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തല്‍.

രാജ്യങ്ങള്‍ക്ക് അവരുടെ ദേശീയ താല്‍പ്പര്യത്തിന് ഏറ്റവും പ്രാധാന്യമുള്ള ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍, സേവനങ്ങള്‍ക്കായി ഉറച്ചതും വൈവിധ്യമാര്‍ന്നതും സുരക്ഷിതവുമായ സാങ്കേതിക വിതരണ ശൃംഖലകള്‍ ഉറപ്പാക്കുകയാണ് ഉന്നം. സാങ്കേതിക വികസനത്തിന് പ്രയോഗിക്കേണ്ട പൊതുതത്വത്തെക്കുറിച്ച് സംയുക്തപ്രസ്താവനയും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രസ്താവന ചൈനയെ നേരിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും സാങ്കേതിക വികസനത്തിന്റെ അടിത്തറ തകര്‍ക്കുന്ന അനധികൃത കൈമാറ്റവും സാങ്കേതികവിദ്യയുടെ മോഷണവും സംബന്ധിച്ച നിലവിലുള്ള വെല്ലുവിളികളെക്കുറിച്ച് ശക്തമായി പ്രതിപാദിക്കുന്നുണ്ട്.
അര്‍ദ്ധചാലകങ്ങള്‍ക്കുള്ള വിതരണ ശൃംഖല സുരക്ഷയില്‍ ക്വാഡ് രാജ്യങ്ങളുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് ഒരു സംയുക്ത സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേസമയം, യുഎസിനും ജപ്പാനും ചിപ്പ് നിര്‍മ്മാണ ശേഷിയുടെ 30% മാത്രമേയുള്ളൂ. മറുവശത്ത്, ഓസ്ട്രേലിയയ്ക്കും ഇന്ത്യയ്ക്കും ഇപ്പോഴും മുന്‍നിര ചിപ്പ് നിര്‍മ്മാതാക്കള്‍ ഇല്ല. 24 ന് വാഷിംഗ്ടണില്‍ ബൈഡന്‍ ആതിഥേയത്വം വഹിക്കുന്ന ക്വാഡ് നേതൃതല ഉച്ചകോടി നടക്കും.

Share1
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies