VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഭീകരത പടരാതിരിക്കാന്‍ ആര്‍എസ്എസ് ശക്തമാകണം: ജസ്റ്റിസ് ജെ.ബി. കോശി

VSK Desk by VSK Desk
10 October, 2021
in വാര്‍ത്ത
ShareTweetSendTelegram

കൊച്ചി: നമ്മുടെ അയല്‍ രാജ്യങ്ങളില്‍ നടക്കുന്ന പോലത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാജ്യത്ത് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആര്‍എസ്എസ് ശക്തിപ്പെടണമെന്ന് പാട്‌ന ഹൈക്കോടി മുന്‍ ജസ്റ്റിസ് ജെ.ബി. കോശി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരതയും കശ്മീരിലെ പണ്ഡിറ്റുകളെയും സ്‌കൂള്‍ അധ്യാപകരെയും വധിച്ചെന്നും നമ്മള്‍ പത്രങ്ങളില്‍ വായിക്കുന്ന കാലമാണിതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആര്‍എസ്എസ് ഇടപ്പള്ളി നഗരം സംഘടിപ്പിച്ച വിജയദശമി പരിപാടിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു. ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ മുഖ്യപ്രഭാഷണം നടത്തി.

 രാജ്യത്തിന്‍റെ ചിലഭാഗങ്ങളില്‍ നടക്കുന്ന അക്രമസംഭവങ്ങള്‍ ആര്‍എസ്എസിന്‍റെ തലയില്‍ കെട്ടിവച്ച് ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ കരുതിക്കൂട്ടി നടത്തുന്നുണ്ടെന്ന് ജസ്റ്റിസ് ബെഞ്ചമിന്‍ കോശി പറഞ്ഞു. ആര്‍എസ്എസ് രാജ്യത്തിന്‍റെ പുരോഗതിക്കും അഖണ്ഡതയ്്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യസ്‌നേഹികളുടെ മഹത്തായ സംഘടനയാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയോ ഒരു സംഘടനയുടെയൊ പോഷകസംഘടനയല്ല. ഞാന്‍ ഒരു ക്രിസ്തിയാനിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നുമുള്ള ആളാണ്. നമ്മുടെ സംസ്‌കാരത്തിലലിഞ്ഞ് വിദേശ ആധിപത്യത്തില്‍ ലയിക്കാതെ ഒരു ദേശീയ കാഴ്ചപ്പാടോടെയാണ് അത് വളരുന്നത്. ഈശ്വരന്റെ സ്‌നേഹവും ഓജസും മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കണമെന്ന് വിശ്വസിക്കുന്നു.  

വിവിധ സംസ്ഥാനങ്ങള്‍, ആചാരങ്ങള്‍, മതങ്ങള്‍, ജാതികളൊക്കെയുള്ള നമ്മുടെ രാജ്യത്ത് എല്ലാറ്റിനെയും സംരക്ഷിച്ച് രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിനായി യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.

സേവാഭാരതിയുടെ പല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താന്‍ പങ്കാളിയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക കാലത്തും കൊവിഡ് കാലത്തും സഹായ സഹകരണങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചു. ഇനിയും കൂടുതല്‍ നല്‍കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. മനസിനെ മൂടിയിരിക്കുന്ന അന്ധകാരത്തെ നീക്കുവാന്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് സാധിക്കണം. മാതൃരാജ്യത്തിന്റെ അഖണ്ഡതയും സംസ്‌കാരവും നിലനിര്‍ത്താന്‍ ഈ വിജയദശമി നാളില്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.  

Share1TweetSendShareShare

Latest from this Category

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies