VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഹലാല്‍ കോഴിക്കടയില്‍ കൈ തുടയ്ക്കാന്‍ ദേശീയപതാക

പരാതി നല്‍കിയിട്ടും കേസെടുക്കാതെ പോലീസ്

VSK Desk by VSK Desk
15 December, 2021
in വാര്‍ത്ത
കാട്ടാക്കട കിള്ളി ബര്‍മ്മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ്  മട്ടന്‍ സ്റ്റാളില്‍ ദേശീയപതാക കൈ തുടക്കാനായി കെട്ടിതൂക്കിയ നിലയില്‍.

കാട്ടാക്കട കിള്ളി ബര്‍മ്മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളില്‍ ദേശീയപതാക കൈ തുടക്കാനായി കെട്ടിതൂക്കിയ നിലയില്‍.

ShareTweetSendTelegram

കാട്ടാക്കട (തിരുവനന്തപുരം): കോഴിക്കടയില്‍ കൈതുടക്കാനായി  ദേശീയപതാക കെട്ടിതൂക്കി അവഹേളനം. പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ആക്ഷേപം. കാട്ടാക്കട കിള്ളി ബര്‍മ്മ റോഡിലെ ഹലാല്‍ ചിക്കന്‍ ആന്‍ഡ് മട്ടന്‍ സ്റ്റാളിലാണ് ദേശീയപതാക കൈ തുടയ്ക്കാനായി വൃത്തിഹീനമായ സ്ഥലത്ത് കെട്ടിതൂക്കിയത്.

  സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കാട്ടാക്കട ഡിവൈഎസ്പിക്ക് കൈമാറി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് സംഭവം അന്വേഷിച്ച് കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ നിന്നും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയത്. പോലീസ് എത്തുന്നതിനു മുമ്പ് പതാക അഴിച്ചുമാറ്റി ഉടമ തടിയൂരി. ഫോട്ടോയും വീഡിയോ ദൃശ്യങ്ങളും തെളിവായുണ്ടായിട്ടും കാട്ടാക്കട പോലീസ് കടയുടമക്കെതിരെ നടപടി സ്വീകരിക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ മടങ്ങി. ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

പോലീസ് എത്തുംമുമ്പ് സ്റ്റേഷനില്‍ നിന്നും വിവരം കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് ഉടമ പതാക അഴിച്ചുമാറ്റിയതെന്ന ആക്ഷേപവും ഉണ്ട്. പോലീസിനു മാത്രമാണ് ദൃശ്യങ്ങള്‍ കൈമാറിയതെന്ന് പൊതു പ്രവര്‍ത്തകന്‍ കാട്ടാക്കട രജി പറഞ്ഞു. രഹസ്യ സന്ദേശം നല്‍കി പതാക അഴിപ്പിച്ചത് പോലീസിലെ ചിലരാകാമെന്നും കാട്ടാക്കട രജി ആരോപിച്ചു.

Share1TweetSendShareShare

Latest from this Category

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies