VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ആസാമില്‍ സര്‍ക്കാര്‍ ഗ്രാന്റുള്ള മദ്രസകള്‍ പൊതുവിദ്യാലയങ്ങളാക്കി

നിയമം ഹൈക്കോടതി ശരിവച്ചു.

VSK Desk by VSK Desk
5 February, 2022
in വാര്‍ത്ത
Share
Tweet
SendTelegram

ഗുവാഹത്തി: സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസകളും റഗുലര്‍ സ്‌കൂളുകളാക്കുന്നതിനുള്ള 2020 ല്‍ ആസാം നിയമസഭ പാസാക്കിയ നിയമം ഗുവാഹത്തി ഹൈക്കോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് സൗമിത്ര സൈകിയയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്, സംസ്ഥാനത്തിന്റെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് നടപടികള്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ആയ പ്രവിശ്യാ മദ്രസകള്‍ക്ക് മാത്രമാണെന്നും നിരീക്ഷിച്ചു.

മദ്രസ വിദ്യാഭ്യാസ പ്രൊവിന്‍ഷ്യലൈസേഷന്‍ നിയമം റദ്ദാക്കാന്‍ 2020-ല്‍ അസം അസംബ്ലി പാസാക്കിയ നിയമമാണ് ഹൈക്കോടതിയുടെ ഡിവിഷണല്‍ ബെഞ്ച് ശരിവച്ചത്. നിയമത്തിന്റെ ഭരണഘടനാ സാധുത ഉയര്‍ത്തിപ്പിടിച്ച് 13 പേര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തള്ളിക്കൊണ്ടാണ് തീരുമാനം.

ആസാമില്‍ സര്‍ക്കാര്‍ ഗ്രാന്റോടെ നടത്തിവന്ന എല്ലാ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കാനുള്ള നിയമം 2020 ഡിസംബര്‍ 30നാണ് നിയമസഭ അംഗീകരിച്ചത്. ഇത് അനുസരിച്ച് അറുനൂറ്റി ഇരുപതിലധികം സ്ഥാപനങ്ങള്‍ 2021 ഏപ്രില്‍ 1 മുതല്‍ ജനറല്‍ സ്‌കൂളുകളായി മാറ്റി.  

ഈ മദ്രസകള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളാണെന്നും പള്ളികളുടെ ഭരണത്തിലാണെന്നുമുള്ള ഹര്‍ജിക്കാരുടെ അവകാശവാദം അടിസ്ഥാനമില്ലാത്തതാണെന്നും അത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. നിയമത്തിന് മുന്നില്‍ എല്ലാ പൗരന്മാരും തുല്യരാണ്. നമ്മുടേത് പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍, ഏതെങ്കിലും ഒരു മതത്തിന് ഭരണകൂടം നല്‍കുന്ന മുന്‍ഗണന, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ തത്വത്തെ നിരാകരിക്കുന്നു. സംസ്ഥാനത്തിന്റെ മതേതര സ്വഭാവം, സംസ്ഥാന ഫണ്ടില്‍ നിന്ന് പൂര്‍ണ്ണമായും പരിപാലിക്കപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ പ്രബോധനം നല്‍കരുതെന്ന് നിര്‍ബന്ധിക്കുന്നു, കോടതി ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

മദ്രസകളെ റഗുലര്‍, ജനറല്‍ സ്‌കൂളുകളാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടിക്രമങ്ങള്‍ ഭരണഘടനയുടെ 29, 30 വകുപ്പുകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പല മദ്രസകളുടെയും മാനേജിംഗ് കമ്മിറ്റികള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതൊരു സുപ്രധാന വിധിയാണെന്ന് വിശേഷിപ്പിച്ചു.

Share
Tweet
SendShareShare

Latest from this Category

ജർമനിയിൽ ഫ്രാങ്ക്ഫർട്ട് HSS ശാഖ വിജയദശമി ഉത്സവം ആഘോഷിച്ചു

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ജർമനിയിൽ ഫ്രാങ്ക്ഫർട്ട് HSS ശാഖ വിജയദശമി ഉത്സവം ആഘോഷിച്ചു

തിരുപ്പറംകുണ്‍ട്രം: ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം; പ്രക്ഷോഭവുമായി ഹിന്ദു സംഘടനകള്‍

ജോധ്പൂരിനെ ആവേശത്തിലാഴ്ത്തി മരു നിനാദ്

യുദ്ധക്കളത്തിലും സംഗീതത്തിന് ആവേശമുണര്‍ത്താനാവും: ഡോ. മോഹന്‍ ഭാഗവത്

കാനായി അവഹേളിക്കപ്പെട്ട സാഹചര്യം അന്വേഷിക്കണം: തപസ്യ

സേവനം തൊഴിലല്ല, കടമയാണ് : ഡോ. മോഹൻ ഭാഗവത്

ഭാരതത്തില്‍ നടക്കുന്നത് തെറ്റായ നറേറ്റീവ് വാര്‍: ജെ.നന്ദകുമാര്‍

എച്ച് വി ശേഷാദ്രി നിസ്വാർത്ഥ സേവകൻ : ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies