അമൃത്സര്‍: പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി കള്ളക്കടത്ത് നടത്താനുള്ള ശ്രമം ഗുര്‍ദാസ്പൂര്‍ സെക്ടറില്‍ അതിര്‍ത്തി സുരക്ഷാ സേന പരാജയപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ 12:50 ന് പഞ്ച്‌ഗ്രെയ്ന്‍ ഏരിയയിലെ അലേര്‍ട്ട് ഫോര്‍വേഡ് സൈനികര്‍ പാകിസ്ഥാന്‍ ഭാഗത്ത് നിന്ന് ഇന്ത്യ ഭാഗത്തേക്ക് ഡ്രോണ്‍ പറക്കുന്ന ശബ്ദം കേട്ടു. മുന്നറിയിപ്പ് നല്‍കിയ ബിഎസ്എഫ് സൈനികര്‍ പിന്നീട് അത് വെടിവച്ചിടുകയായിരുന്നു.
ഈ പ്രദേശം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ അകലെയാണ്.
Discussion about this post