VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ജമ്മുവില്‍ ആയുധശേഖരം പിടിച്ചു

VSK Desk by VSK Desk
18 August, 2022
in വാര്‍ത്ത
ShareTweetSendTelegram

ശ്രീനഗര്‍:  തീവ്രവാദികള്‍ക്കായി പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി ഇറക്കിയ വെടിമരുന്നും ആയുധങ്ങളും ജമ്മു പോലീസ് പിടിച്ചെടുത്തു. ജമ്മു അതിര്‍ത്തിമേഖലയിലാണ് സംഭവം. ജയിലില്‍ കഴിയുന്ന ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. തെരച്ചിലിനിടെ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന് വെടിയേറ്റു. ഇയാളെ പിന്നീട് ജമ്മുവിലെ ജിഎംസി ആശുപത്രിയിലെത്തിച്ച് അറസ്റ്റ് ചെയ്തു.
അന്താരാഷ്ട്ര അതിര്‍ത്തിക്കുസമീപം ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി തെരച്ചില്‍ നടത്തിയ പോലീസ് സംഘത്തിന് നേരെ പോലീസുകാരില്‍ നിന്നുതന്നെ റൈഫിള്‍ തട്ടിപ്പറിച്ച് വെടിയുതിര്‍ത്ത ഭീകരനാണ് പ്രത്യാക്രമണത്തില്‍ പരിക്കേറ്റത്. മുഹമ്മദ് അലി ഹുസൈന്‍, ഖാസിം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജഹാംഗീറിനെയാണ് വെടിവച്ചുവീഴ്ത്തിയതെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് മുകേഷ് സിങ് പറഞ്ഞു.
ഒരു എകെ റൈഫിള്‍, ഒരു മാഗസിന്‍, 40 ബുള്ളറ്റുകള്‍, ഒരു പിസ്റ്റള്‍, രണ്ട് പിസ്റ്റള്‍ മാഗസിനുകള്‍, രണ്ട് ഗ്രനേഡുകള്‍, വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. ഫെബ്രുവരി 24 ന് അര്‍ണിയ സെക്ടറില്‍ ഡ്രോണ്‍ വഴി ആയുധം ഉപേക്ഷിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവരം പോലീസിന് ലഭിച്ചത്. പിടിയിലായ ജഹാംഗീര്‍  ലഷ്‌കര്‍, അല്‍-ബദര്‍ ഭീകരസംഘങ്ങളില്‍പ്പെട്ട ആളാണ്.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies