VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

തൃണമൂല്‍ സര്‍ക്കാരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി

ബംഗാളില്‍ പണം കൊടുത്താലേ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്ന സാഹചര്യം

VSK Desk by VSK Desk
18 August, 2022
in വാര്‍ത്ത
Share
Tweet
SendTelegram

കൊല്‍ക്കത്ത: പണമില്ലാതെ സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന സാഹചര്യമാണ് ബംഗാളിലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. എസ്എസ്സി അഴിമതിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്‍റെ നിരീക്ഷണം. പണം നല്‍കാതെ ആര്‍ക്കും ഒരു സംസ്ഥാന സര്‍ക്കാര്‍ ജോലി ഉറപ്പാക്കാനോ നിലനിര്‍ത്താനോ കഴിയാത്ത സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറിയിരിക്കുന്നുവെന്ന് ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ സ്‌കൂളിലെ പ്രൈമറി അധ്യാപകനെ നിയമിച്ച് നാല് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട കേസില്‍ വിധി പുറപ്പെടുവിക്കുന്നതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ കടുത്ത വിമര്‍ശനം കോടതി നടത്തിയത്. പശ്ചിമ ബംഗാള്‍ പ്രൈമറി എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മണിക് ഭട്ടാചാര്യയുടെ പേരെടുത്തുപറഞ്ഞായിരുന്നു വിമര്‍ശനം.

മണിക് ഭട്ടാചാര്യക്ക് മതിയായ പണം നല്‍കാത്തതിന്റെ പേരില്‍ അധ്യാപകനെ പിരിച്ചുവിടുന്നതാണോ ബംഗാളിലെ രീതിയെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ ചോദിച്ചു. നേരത്തെ സമാനമായ കേസില്‍ ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവിനെ തുടര്‍ന്നാണ് മണിക് ഭട്ടാചാര്യയെ ഡബ്ല്യുബിബിപിഇ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഈ വര്‍ഷം ജൂണില്‍ ഡബ്ല്യുബിബിപിഇ റിക്രൂട്ട്മെന്റില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വിധിയെത്തുടര്‍ന്നായിരുന്നു ഇത്.

മുര്‍ഷിദാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രൈമറി അധ്യാപകനായി 2021 ഡിസംബറില്‍ നിയമിക്കപ്പെട്ട മിറാജ് ഷെയ്ഖ് നല്‍കിയ കേസിലാണ് വിധി. അദ്ദേഹം സര്‍വീസില്‍ ചേര്‍ന്ന് നാല് മാസത്തിന് ശേഷം, യോഗ്യതാ മാര്‍ക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡബ്ല്യുബിബിപിഇ അദ്ദേഹത്തെ പിരിച്ചുവിട്ടു. ബിരുദ സര്‍ട്ടിഫിക്കറ്റ് അടക്കം മിറാജ് ഷെയ്ഖ് സമര്‍പ്പിച്ച രേഖകളില്‍ തൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ഗംഗോപാധ്യായ അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു

Share2
Tweet
SendShareShare

Latest from this Category

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies