VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ചില മാധ്യമങ്ങള്‍ കുറ്റവാളികള്‍ക്കൊപ്പം സമരസപ്പെടുന്നു: മുഖ്യമന്ത്രി

VSK Desk by VSK Desk
21 August, 2022
in വാര്‍ത്ത
Share
Tweet
SendTelegram

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍  കുറ്റവാളികള്‍ക്കൊപ്പം സമരസപ്പെട്ട് കുറ്റകൃത്യം നടന്നശേഷം തങ്ങളാണ് ആദ്യം വാര്‍ത്ത നല്‍കിയതെന്ന് വരുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അറിഞ്ഞുകൊണ്ട് നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേര്‍ ഒരുങ്ങിപുറപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകര്‍ക്ക് വിവരം നല്‍കി കുറ്റക്യത്യം ഒഴിവാക്കാന്‍ ഇടപെടണം. എന്നാല്‍ അത്തരം കുറ്റകൃത്യം ആദ്യം റിപ്പോട്ട് ചെയ്തത് തങ്ങളാണെന്ന് വരാന്‍ ശ്രമം നടത്തുന്നുണ്ട്. ചില സംഭവങ്ങള്‍ അത്തരത്തില്‍ ഉണ്ടായി. പൊരുത്തപ്പെടല്‍ മാത്രമാണോ ഉള്ളതെന്ന് കണ്ടെത്തേണ്ടതുണ്ട്. അത്തരം അധാര്‍മ്മികത തിരിച്ചറിയാന്‍ കഴിയണം. മാധ്യമങ്ങള്‍ക്ക് പഴയപോലെ വിശ്വാസ്യത നിലനിര്‍ത്താനാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെയും മേധാവികളുടെയും രാഷ്ട്രീയ ബന്ധം രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കണം. മാധ്യമങ്ങളിലേക്ക് വന്‍തോതില്‍ കോര്‍പറേറ്റ് മൂലധനം ഒഴുകുന്നുണ്ട്. അത് വഴി ജനാധിപത്യത്തെ പ്രത്യേക രീതിയില്‍ അട്ടിമറിക്കാനാണ് ശ്രമം. വാര്‍ത്ത തെറ്റിയാല്‍ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലും മാധ്യമങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍  കെ.പി. റജി അധ്യക്ഷനായി. മന്ത്രിയും സമ്മേളനം ജനറല്‍ കണ്‍വീനറുമായ വി.ശിവന്‍ കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, വി.കെ. പ്രശാന്ത് എം എല്‍ എ, സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു

Share8
Tweet
SendShareShare

Latest from this Category

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Latest English News

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Law Not Applicable: Ministers Against Vande Mataram

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies