VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്ത്യക്ക് പുതിയ അതിഥികള്‍ ; ഇത് ചരിത്രമുഹൂര്‍ത്തം: നരേന്ദ്രമോദി

VSK Desk by VSK Desk
17 September, 2022
in ഭാരതം
Share
Tweet
SendTelegram

ഗ്വാളിയോര്‍: നമീബിയയ്ക്ക് നന്ദി, ഞങ്ങള്‍ക്ക് പുതിയ അതിഥികളെ തന്നതില്‍. ഇത് ചരിത്രനിമിഷമാണ്. ഏഴരപ്പതിറ്റാണ്ട് മുമ്പ് വംശാവലയൊന്നാകെ അസ്തമിച്ചുപോയ ഒരു ജീവിവര്‍ഗത്തിന്‍റെ തിരിച്ചു വരവ്. ഈ അമൃതകാല സൗഭാഗ്യത്തിലേക്ക് നടക്കാന്‍ സഹായിച്ചതിന് നമീബിയ സര്‍ക്കാരിന് രാജ്യത്തിന്‍റെ നന്ദി അറിയിക്കുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശിലെ കുനോ ദേശീയപാര്‍ക്കിലേക്ക് നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റകളെ തുറന്നുവിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജൈവവൈവിധ്യത്തിന്‍റെ കണ്ണി അറ്റുപോയിട്ട് ഏഴരപ്പതിറ്റാണ്ടാവുന്നു. 1952ല്‍ അന്ന് രാജ്യത്തെ നയിച്ചവര്‍ ആ അധ്യായം വംശനാശമെന്ന് പറഞ്ഞ് അടച്ചുകളഞ്ഞതാണ്. കണ്ണി മുറിക്കാനാകാത്ത ജൈവബന്ധവും ഭാരതത്തിന്‍റെ പവിത്രമായ പരിസ്ഥിതിബോധവും കൈകോര്‍ത്തപ്പോഴാണിത് സംഭവിച്ചത്. അമൃതോത്സവ കാലത്ത് ഇത് പുത്തന്‍ ഊര്‍ജ്ജമാണ് പ്രദാനം ചെയ്യുന്നത്.

പ്രകൃതിയും പരിസ്ഥിതിയും മൃഗങ്ങളും പക്ഷികളും ഇന്ത്യയെ സംബന്ധിച്ച് സംവേദനക്ഷമതയുടെയും ആത്മീയതയുടെയും ആധാരമ കൂടിയാണ്. സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും പരസ്പരവിരുദ്ധമല്ല എന്ന ആത്മീയസന്ദേശമാണ് പുതിയ ഇന്ത്യ ലോകത്തിന് പകരുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

 പ്രത്യേകം തയ്യാറാക്കിയ ജംബോജെറ്റിലാണ് ചീറ്റകളെ നമീബിയയില്‍ നിന്ന് ഇന്നലെ ഗ്വാളിയോറിലെത്തിച്ചത്. അഞ്ച് പെണ്ണും മൂന്ന് ആണുമടക്കം എട്ട് ചീറ്റകളാണ് ഇന്ത്യക്ക് സ്വന്തമായത്. ഗ്വാളിയോറില്‍ നിന്ന് ഹെലികോപ്റ്ററുകളിലാണ് ഇവയെ കുനോ പാര്‍ക്കിലെത്തിച്ചത്.

Share1
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies