VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രപതിയുടെ സ്വീകരണത്തിനെത്താതെ പഞ്ചാബ് മുഖ്യമന്ത്രി

നടപടി അനുചിതമെന്ന് ഗവര്‍ണര്‍

VSK Desk by VSK Desk
9 October, 2022
in ഭാരതം
പഞ്ചാബ് രാജ്ഭവനിലെ സ്വീകരണച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സംസാരിക്കുന്നു. പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ സമീപം

പഞ്ചാബ് രാജ്ഭവനിലെ സ്വീകരണച്ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സംസാരിക്കുന്നു. പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ സമീപം

Share
Tweet
SendTelegram

ചണ്ഡിഗഢ്: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ സ്വീകരണച്ചടങ്ങില്‍ പ്രതിനിധിയെ അയച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്‍റെ ധാര്‍ഷ്ട്യം. മുഖ്യമന്ത്രിയുടെ നടപടി അനൗചിത്യവും പദവിക്ക് നിരക്കാത്തതുമാണെന്ന് പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. കഴിഞ്ഞ ദിവസമാണ് ദ്രൗപദി മുര്‍മു പഞ്ചാബ് സന്ദര്‍ശിച്ചത്. രാഷ്ട്രപതി എന്ന നിലയില്‍ മുര്‍മുവിന്‍റെ ആദ്യ പഞ്ചാബ് സന്ദര്‍ശനമായിരുന്നു ഇന്ന്. രാജ്ഭവനിലൊരുക്കിയ സ്വീകരണത്തില്‍ നിന്നാണ് ഭഗവന്ത് മാന്‍ വിട്ടുനിന്നത്. നേരത്തെ നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ വിട്ടു നിന്നു എന്നാണ് ന്യായീകരണം.

പൗരസ്വീകരണത്തിന് മുഖ്യമന്ത്രി ക്ഷണിക്കുകയും അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തതാണ്. എത്ര തിരക്കിലാണെങ്കിലും രാഷ്ട്രപതിയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുക എന്നത് അദ്ദേഹത്തിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമായിരുന്നുവെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അതേസമയം ഭഗവന്ത് മാനിന്‍റെ പ്രതിനിധിയായി പരിപാടിയിലെത്തിയ ആപ്പ് മന്ത്രി അമന്‍ അറോറ ഗവര്‍ണറുടെ അഭിപ്രായത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഗവര്‍ണര്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് അറോറ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്ക് പകരം അഞ്ച് കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തതായി അറോറ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയോടുള്ള ആദരസൂചകമായി നടന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതിനെ ബിജെപി പഞ്ചാബ് ഘടകം ജനറല്‍ സെക്രട്ടറി സുഭാഷ് ശര്‍മ്മ വിമര്‍ശിച്ചു. ഉത്തരവാദിത്തം അറിയാത്തയാളാണ് മുഖ്യമന്ത്രിയെന്നത് ഞെട്ടിക്കുന്നതാണെന്ന് ശര്‍മ്മ പറഞ്ഞു.

Share18
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies