VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിന് പ്രാമുഖ്യം

VSK Desk by VSK Desk
16 October, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിലെ രണ്ട് യൂണിറ്റുകൾ ഉൾപ്പെടെ രാജ്യത്ത് ആകെ 75 ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ യൂണിറ്റുകൾ ഡിജിറ്റൽ സേവനങ്ങളെ ശാക്തീകരിക്കുകയും രാജ്യത്തെ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾക്ക് ഗതിവേഗം നൽകുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കുന്നതിനാണ് ആത്യന്തിക പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 75 ജില്ലകളിലെ പൊതു- സ്വകാര്യ മേഖലകളിലായാണ് പുതിയ ബാങ്കിംഗ് യൂണിറ്റുകൾ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ലളിതമായ ഡിജിറ്റൽ ചട്ടക്കൂടിനുള്ളിൽ നിന്ന് പരമാവധി സേവനങ്ങൾ നൽകുന്ന സ്പെഷ്യൽ ബാങ്കിംഗ് സൗകര്യത്തിന്‍റെ ഭാഗമാണ് ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റുകളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2014 വരെ ഫോൺ ബാങ്കിംഗ് എന്ന പേരിൽ രാജ്യത്ത് നിലനിന്നിരുന്ന സംവിധാനങ്ങളുടെ പോരായ്മകൾ പരിഹരിച്ച്, ഡിജിറ്റൽ ബാങ്കിംഗ് ഏർപ്പെടുത്താനുള്ള ബിജെപി സർക്കാരിന്‍റെ പദ്ധതികളുടെ ഫലമാണ് ഇന്നത്തെ ഈ കുതിപ്പെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സദ്ഭരണത്തിന്റേയും മികച്ച സേവന ലഭ്യതയുടേയും പര്യായമായി രാജ്യത്തെ ബാങ്കിംഗ് മേഖല മാറി. സാമ്പത്തിക കൈമാറ്റങ്ങളിലെ ചൂഷണം ഒഴിവാക്കുവാനും സുതാര്യത ഉറപ്പ് വരുത്താനും ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിച്ചതിലൂടെ സാധിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉൾപ്പെടെയുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉപോൽബലകമായി വിശദീകരിച്ചു.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies