VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വായുമലിനീകരണം: ഡല്‍ഹിയില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് അവധി നൽകി കേജ്രിവാൾ

VSK Desk by VSK Desk
4 November, 2022
in ഭാരതം
ShareTweetSendTelegram

ന്യൂഡൽഹി : കടുത്ത അന്തരീക്ഷ മലിനീകരണം കാരണം ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കേജ്രിവാൾ സർക്കാർ. അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണവും വാഹനം പോലും ഓടിക്കാൻ സാധിക്കാത്ത ഗുരുതരമായ അവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കേയാണ് കേജ്രിവാളിന്‍റെ തീരുമാനം. ഇതിനിടെ ഡൽഹി സർക്കാർ പ്രശ്‌നം പരിഹരിക്കാനായി അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നാണ് കേജ്രിവാൾ അഭ്യർത്ഥിച്ചിരിക്കുന്നത്. നിലവിൽ എല്ലാ പ്രൈമറി സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം 5ന് മുകളിൽ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മൈതാനത്തുള്ള എല്ലാ കളികളും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളും ഈ ആഴ്ച അനുവദിക്കരുതെന്നും നിർദ്ദേശം നൽകിയതായി കേജ്രിവാൾ അറിയിച്ചു.

മലിനീകരണം രൂക്ഷമായ മുൻവർഷങ്ങളിൽ നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി ഒറ്റ, ഇരട്ട അക്ക വാഹന നമ്പറുകളുടെ ക്രമീകരണം വീണ്ടും കർശനമായി നടപ്പാക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ് മേഖലയിൽ വർഷങ്ങളായി മലിനീകരണം ഉണ്ടാകുന്നതിന് പ്രധാന കാരണം വ്യവസായ ശാലകളും ഗ്രാമീണർ വയലുകളിൽ തീയിടുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നയങ്ങളോട് കേജ്രിവാള് ഡൽഹിയിലും പഞ്ചാബിലും തീർത്തും എതിരായ നയങ്ങളാണ് സ്വീകരിക്കുന്നത്.

Share1TweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies