VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

യുപിയിലെ മദ്രസകളില്‍ ഇനി കണക്കും സയന്‍സും

VSK Desk by VSK Desk
8 November, 2022
in ഭാരതം
ShareTweetSendTelegram

ലഖ്‌നൗ: ഉത്തരപ്രദേശിലെ മദ്രസകളില്‍ ഇനി കണക്കും സയന്‍സും പഠിപ്പിക്കും. മദ്രസകളില്‍ നിന്ന് മൗലവിമാരല്ല ഉദ്യോഗസ്ഥരാകും പുറത്തുവരികയെന്ന് ന്യൂനപക്ഷക്ഷേമ മന്ത്രി ധരംപാല്‍ സിങ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളിലൂടെ യുവാക്കള്‍ രാഷ്ട്രത്തിന്‍റെ നട്ടെല്ലാവും. അതില്‍ മദ്രസകളിലെ വിദ്യാര്‍ത്ഥികളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വാരാണസിയില്‍ വകുപ്പുതല അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് വഖഫ് ബോര്‍ഡ് അനധികൃതമായി കൈയടക്കിവച്ചിട്ടുള്ള ഭൂമിയിലെല്ലാം സ്‌കൂളുകളും ആശുപത്രികളും പാര്‍ക്കുകളും നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഒരു കൈയില്‍ ഖുറാനും മറുകൈയില്‍ ലാപ് ടോപ്പുമായി മദ്രസയില്‍ പോകുന്ന വിദ്യാര്‍ത്ഥികളാണ് ലക്ഷ്യം. അവര്‍ എല്ലാം പഠിക്കണം. സയന്‍സും സാമൂഹ്യശാസ്ത്രവും കണക്കും ഹിന്ദിയുമെല്ലാം. ഐഎഎസിനും ഐപിഎസിനും എംബിബിഎസിനും എന്‍ജിനീയറിങ്ങിനുമൊക്കെ ചേര്‍ന്ന് പഠിക്കാനാകും വിധം മദ്രസകളുടെ ലക്ഷ്യം മാറണം. മൗലവിമാരാകാനും മതം പഠിപ്പിക്കാനുമല്ല രാഷ്ട്രപുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്ന ഉദ്യോഗസ്ഥരായി അവര്‍ മാറണം, മന്ത്രി പറഞ്ഞു.

Share11TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies