VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മരങ്ങൾക്ക് പുനർജനിയേകി തിലോക് ചന്ദ്; രണ്ട് വർഷത്തിനിടെ മാറ്റി നട്ടത് ആയിരം മരങ്ങൾ

VSK Desk by VSK Desk
14 February, 2023
in ഭാരതം
Share
Tweet
SendTelegram

ഭിൽവാര(രാജസ്ഥാൻ): മരങ്ങൾക്ക് പുനർജന്മം നൽകുകയാണ് തുണിവ്യാപാരിയായ തിലോക് ചന്ദ് ഛബ്ര. റോഡുകളും കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും നിർമിക്കുന്നതിനിടെ മുറിച്ചുമാറ്റേണ്ടി വരുന്ന മരങ്ങൾ വേരോടെ പിഴുത് പുതിയ ഇടങ്ങളിൽ മാറ്റി സ്ഥാപിക്കുകയാണ് വൃക്ഷസ്‌നേഹിയായ തിലോക്ചന്ദ്. വികസനത്തിന്‍റെ പേരിൽ ഒരു മരവും നശിപ്പിക്കരുതെന്ന പ്രചാരണത്തിന്‍റെ ഭാഗമായി തിലോക്ചന്ദ് ആരംഭിച്ച  പ്രസ്ഥാനം ഇതിനകം ഇത്തരത്തിൽ ആയിരത്തോളം വൃക്ഷങ്ങൾക്കാണ് പുനർജനിയേകിയത്.
2021 സപ്തംബറിലാണ് തിലോക് ചന്ദ് തന്‍റെ വൃക്ഷസംരക്ഷണ പ്രചാരണം തുടങ്ങിയത്. തന്‍റെ തന്നെ ഫാം ഹൗസ് നിർമ്മിക്കേണ്ടിവന്നപ്പോൾ ഏഴ് ഈന്തപ്പനകൾ പിഴുതുമാറ്റേണ്ടിവന്നു. അപ്പോഴാണ് എന്തുകൊണ്ട് അവയെ നശിപ്പാക്കാതെ മാറ്റി നട്ടുകൂടാ എന്ന തോന്നലുണ്ടായത്. ഇതിനായി ദൽഹിയിൽ നിന്ന് വിദഗ്ധനായ ഭൂപേന്ദ്ര ചതുർവേദിയെ വിളിച്ചുവരുത്തി വിജയകരമായി പറിച്ചുനട്ടു. തുടർന്ന് നഗരത്തിൽ എവിടെയും ഇത്തരത്തിൽ മരങ്ങൾ സംരക്ഷിക്കുന്ന ജോലി ചെയ്യാൻ കഴിയുന്ന ഒരു ടീമിനെ സ്വന്തമായി രൂപീകരിച്ചു.

 ആദ്യം പറിച്ചുനടേണ്ട മരങ്ങൾക്ക് ചുറ്റും നാലടി വീതിയിൽ കുഴിയുണ്ടാക്കും. ഒന്നര മുതൽ രണ്ടടി വരെ വ്യാസത്തിൽ കുഴിച്ചശേഷം അതിൽ കൊക്കോപീറ്റ്, മണൽ, ബോവ്സ്റ്റിൻ എന്നിവ നിറച്ച് 15-15 ദിവസം കൊണ്ട് രണ്ട് ഘട്ടങ്ങൾ പൂർത്തിയാക്കും. ശേഷം, മരങ്ങൾ ക്രെയിനുകളുടെ സഹായത്തോടെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും.

ഒരു പുതിയ സ്ഥലത്ത് മരം നട്ടുപിടിപ്പിക്കുമ്പോൾ, അത് ആദ്യം പൂർണ്ണമായും ഉണങ്ങുന്നു. പിന്നീട് മാത്രമേ തളിർക്കുകയുള്ളൂവെന്ന് തിലോക് ചന്ദ് പറയുന്നു.

Share1
Tweet
SendShareShare

Latest from this Category

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

ദീപാവലി: അയോദ്ധ്യയിൽ ഈ വർഷത്തെ 30 ലക്ഷം ദീപോത്സവം പുതിയ ചരിത്രമെഴുതും

വോക്കൽ ഫോർ ലോക്കലിനെ ശക്തിപ്പെടുത്തണം , ഇന്ത്യൻ തദ്ദേശീയ ഉത്‌പന്നങ്ങൾ ആഗോള വിപണി കീഴടക്കുന്നു : മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനാധിപത്യസംരക്ഷണത്തിന് വിദ്യാര്‍ത്ഥി ഹുംകാര്‍ ഭോപാലില്‍ ആയിരങ്ങള്‍ അണിനിരന്ന മഹാറാലി

നക്‌സലിസം ഉപേക്ഷിച്ച് ഛത്തീസ്ഗഢ് പുരോഗതിയുടെ പാതയിലെന്ന് രാഷ്‌ട്രപതി

ആർ എസ് എസ് കാര്യകാരി മണ്ഡൽ ബൈഠക്ക് ഇൻഡോറിൽ

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ധർമാനുഷ്ഠാനത്തിലെ സ്വാതന്ത്ര്യാനുഭൂതി ചർച്ചയായി

പ്രൊഫ. തുറവൂർ വിശ്വംഭരൻ സ്മൃതിസദസ്സ്

അക്കിത്തം ജന്മശതാബ്ദി വേളയിൽ അക്ഷര കേരളത്തിൻ്റെ സ്മൃതി പ്രണാമം

സേവനം സ്വീകരിക്കുന്ന കൈകൾ സേവനം നൽകുന്ന കൈകളായി മാറണം: ദത്താത്രേയ ഹൊസബാളെ

പൗരധർമ്മം പ്രചരിപ്പിക്കുന്നതിനായി യുവയുടെ റീൽസ് മത്സരം; നവംബർ 5 വരെ എൻട്രികൾ അയക്കാം

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies