VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആറ് വർഷമായി ഒന്നാമത്; ലഭിച്ചത് 508 കോടി

മുദ്രയിൽ ജീവിതം നെയ്ത് തമിഴകം

VSK Desk by VSK Desk
14 February, 2023
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ: കേന്ദ്രസർക്കാരിന്‍റെ മുദ്രാ വായ്പയിലൂടെ ജീവിതം സമൃദ്ധമാക്കുന്നതിന്‍റെ കണക്കുകൾ പറയുകയാണ് തമിഴ് ഗ്രാമങ്ങളിലെ നെയ്ത്തുകാർ. ആറ് വർഷമായി രാജ്യത്ത് നെയ്ത്തുമേഖലയിൽ മുദ്രാ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥനം. ആറ് വർഷം കൊണ്ട് 508 കോടി രൂപയാണ് ഈ ഇനത്തിൽ തമിഴ്‌നാട്ടിലെ നെയ്ത്തുകാർക്ക് ലഭിച്ചത്. 2016-17ൽ 82.38 കോടി, 2017-18ൽ 90.12 കോടി, 2018-19ൽ 112 കോടി, 2019-20ൽ 87.32 കോടി, 70.15 കോടി, വായ്പകൾ. 2021-22ൽ 65.70 കോടി.

2022-23ൽ മുദ്ര പദ്ധതി പ്രകാരം 15,000 നെയ്ത്തുകാർക്ക് വായ്പ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 31 വരെ 11,508 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 6,377 അപേക്ഷകൾ പരിഗണിക്കുകയും 6,373 നെയ്ത്തുകാർക്ക് 31.08 കോടി രൂപ വായ്പ നൽകുകയും ചെയ്തു. കെട്ടിക്കിടക്കുന്ന അപേക്ഷകൾ പരിഗണിച്ച് വേഗത്തിൽ വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2016 ജൂണിലാണ് കേന്ദ്ര സർക്കാർ നെയ്ത്തുകാർക്കായി മുദ്ര വായ്പാ പദ്ധതി ആരംഭിച്ചത് വ്യക്തികൾക്ക് പരമാവധി 25,000 രൂപയും നെയ്ത്തുസംഘടനകൾക്ക് 20 ലക്ഷം രൂപയുമാണ് സബ്‌സിഡിയുള്ള വായ്പയായി നല്കുന്നത്. 6 ശതമാനം പലിശ ഈടാക്കും. യോഗ്യരായവർക്ക് മൂന്ന് വർഷത്തേക്ക് പലിശ ഇളവ് നൽകും ഈപദ്ധതിയിൽ.

Share1
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies