VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാന്ത്രികച്ചെപ്പ് സ്വാഗതാര്‍ഹം: വിദ്യാഭാരതി

VSK Desk by VSK Desk
26 February, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ദേശീയ വിദ്യാഭ്യാസ രൂപരേഖ 2020 – അന്തര്‍ദേശീയ തലത്തില്‍ തന്നെ സ്വീകാര്യമായ മാറ്റത്തിന്‍റെ ചുവടുവയ്പാണെന്ന് വിദ്യാഭാരതി ദേശീയ അധ്യക്ഷന്‍ ഡി. രാമകൃഷ്ണ റാവു. പ്രവര്‍ത്തനാത്മകമായ കളികളിലൂടെ പഠനത്തെ ആനന്ദകരമാക്കുന്ന പദ്ധതിയാണ് ദേശീയ ശിശു വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മാന്ത്രികച്ചെപ്പ് എന്ന പഠനസാമഗ്രി പ്രാരംഭ ശൈക്ഷിക മേഖലയില്‍ വലിയ മുതല്‍ക്കൂട്ടാണ്.

അനുഭവത്തിലൂടെ അറിവ് നേടല്‍ ,പ്രായാനുസൃതമായ പ്രവര്‍ത്തനങ്ങള്‍ ,കളികളിലൂടെ അറിവു നേടല്‍,വിവിധ ഭാഷകളെ അറിയാനുള്ള അവസരം ,കഴിവുകളെ തിരിച്ചറിയാനുള്ള സന്ദര്‍ഭം ,പഠന ലക്ഷ്യങ്ങളെ നേടുവാനുള്ള പ്രക്രിയാബദ്ധ പ്രവര്‍ത്തനങ്ങള്‍ ,അധ്യാപക പഠന സഹായികള്‍, ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ ഉപയോഗം, സംസ്‌കാരത്തെയും രാഷ്ട്രത്തെയും പറ്റി അറിയാനുള്ള അവസരം, വൈവിധ്യമാര്‍ന്ന പഠനസഹായ വസ്തുക്കള്‍ തുടങ്ങി സമഗ്ര വിദ്യാഭ്യാസത്തിന് ഉതകുന്ന സകലതും ഈ മാന്ത്രികച്ചെപ്പില്‍ കരുതിയിരിക്കുന്നു.

പതിമൂന്ന് ഭാഷകളില്‍ സരളമായ രീതിയില്‍ തയാറാക്കിയ മാന്ത്രികച്ചെപ്പില്‍ പ്രാദേശിക വിഭവങ്ങള്‍ കൂടി സമന്വയിപ്പിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭാരതി മാന്ത്രികച്ചെപ്പ് എന്ന് പേരിട്ട പദ്ധതിക്ക് രൂപം നല്കിയവരെ അഭിനന്ദിക്കുന്നുവെന്ന് രാമകൃഷ്ണറാവും ചൂണ്ടിക്കാട്ടി.

Share3
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies