VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കേരളത്തിന് എയിംസ് വേണം; കേന്ദ്രമന്ത്രിയുമായി പി.ടി. ഉഷ എം.പി കൂടിക്കാഴ്ച നടത്തി

VSK Desk by VSK Desk
17 March, 2023
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: കേരളത്തിലേക്ക് എയിംസ് എത്തിക്കാനുള്ള നീക്കവുമായി പി.ടി. ഉഷ എം.പി. കേരളത്തില്‍ എയിംസിന്‍റെ ആവശ്യകതകള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവിയയുമായി പി.ടി. ഉഷ എം.പി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ എയിംസ് സെന്ററിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുകയും പദ്ധതിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതായും എം.പി പറഞ്ഞു. കേരളത്തിലേക്ക് എയിംസ് എത്തിക്കുന്ന നടപടികള്‍ക്ക് പി.ടി. ഉഷ എം.പിയുടെ ഇടപെടലില്‍ ശരവേഗമേകുകയാണ്. രാജ്യസഭാ അംഗമായി പി.ടി. ഉഷ എം.പി നോമിനേറ്റ് ചെയ്തതിനു പിന്നാലെ ബഹു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടികാഴ്ചയിലും ആദ്യ ആവശ്യമായി മുമ്പോട്ട് വെച്ചതും കേരളത്തിലേക്ക് എയിംസ് വേണമെന്നായിരുന്നു.

പി.ടി. ഉഷ എം.പിയുടെ അഭ്യര്‍ഥനയില്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു. തുടര്‍ച്ചയായി താന്‍ ഈ പദ്ധതിയുടെ ഗതി വിഗതികള്‍ വിലയിരുത്തുകയും നിരന്തരം മന്ത്രി സഭയുമായി ബന്ധം പുലര്‍ത്തി ആദരണിയനായ പ്രധാനമന്ത്രിയുടെ അമൃതകാലം കേരളത്തിലേക്കും എത്തിക്കുമെന്ന് പി.ടി. ഉഷ എം.പി പറഞ്ഞു. ഒപ്പം സാമൂഹ്യ ആഘാത പഠനം സംബന്ധിച്ച കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു നടത്തിയ ചര്‍ച്ചകള്‍ തത്സമയം ജനങ്ങളിലേക്ക് എത്തിക്കും. പദ്ധതിയെ യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുവാനുള്ള ആത്മാര്‍ഥമായ നടപടികള്‍ നിരന്തരം ചെയ്യുമെന്നും പി.ടി ഉഷ എം.പി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിലാണ് നിർദിഷ്ട എയിംസ് പദ്ധതിക്കായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേരളം കൂടാതെ കർണാടകയിലെ ദക്ഷിണ കന്നഡ , മൈസൂരു , ചാമ്രാജ് നഗർ , തമിഴ്നാട്ടിലെ ജില്ലയായ നീലഗിരി ഉൾപ്പെടെ കേരളത്തിന് സമീപത്തെ സംസ്ഥാനങ്ങളിലെ ജില്ലയിലെ ജനങ്ങൾക്കും കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുക വഴി എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന് പിടി ഉഷ എംപി കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. കേരള ജനത കാലങ്ങളായി എയിംസ് എന്ന സ്വപ്നവുമായി കാത്തിരിക്കുകയാണെന്നും ആരാധ്യനായ പ്രധാനമന്ത്രിയുടെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്‍റെ വിപ്ലവകരമായ മാറ്റം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലും എത്തിക്കുക എന്‍റെ കർത്തവ്യമാണെന്നു പി.ടി ഉഷ എം പി പറഞ്ഞു.

Share4
Tweet
SendShareShare

Latest from this Category

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies