VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇത്ര മനോഹരമായ കേരളത്തിൽ തീവ്രവാദവും ഉണ്ട് : കേരള സ്റ്റോറി‍യിലെ നായിക ആദ ശർമ്മ‍‍

VSK Desk by VSK Desk
8 May, 2023
in ഭാരതം
ShareTweetSendTelegram

മുംബൈ: “എത്രയോ മനോഹരമായ നാടാണ് കേരളം. ഇവിടെ ബീച്ചുകളുണ്ട്. കായലുകളുണ്ട്. പക്ഷെ ഇവിടെ തീവ്രവാദവും ഉണ്ട്. “- കേരള സ്റ്റോറിയിലെ നായിക ആദ ശര്‍മ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ആദ ശര്‍മ്മയുടെ അഭിമുഖം കാണാം :

https://twitter.com/IndiaNeedsModi/status/1654977812166762497

“ഇതിലെ നായികയായ ശാലിനിയായാണ് ഞാന്‍ വരുന്നത്. എന്നാല്‍ ഇത് ശാലിനിയുടെ മാത്രം കഥയല്ല. ഒട്ടേറെ പെണ്‍കുട്ടികളുടെ കഥയാണ്. തീവ്രവാദത്തിലേക്ക് പെണ്‍കുട്ടികളെ കൊണുവരാന്‍ ചിലപ്പോള്‍ ബ്രെയിന്‍ വാഷ് ചെയ്യുന്നു. അതല്ലെങ്കില്‍ മയക്കമരുന്ന് നല്‍കുന്നു.” – ആദ ശര്‍മ്മ പറയുന്നു.

“നിഷ്കളങ്കരായ പെണ്‍കുട്ടികളെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ എളുപ്പമാണ് . അങ്ങിനെയല്ലാത്തവരെ മയക്കമരുന്ന് നല്‍കേണ്ടിവരും. പിന്നെ കാര്യം എളുപ്പമാണ്.” – ആദ ശര്‍മ്മ വിശദമാക്കി.

https://twitter.com/adah_sharma/status/1654827745892012032

തിയറ്ററുകളില്‍ ബംപര്‍ ഓപ്പണിംഗാണെന്നും പ്രേക്ഷകര്‍ എന്‍റെ പ്രകടനത്തില്‍ കയ്യടിക്കുന്നതില്‍ നന്ദിയുണ്ടെന്നും നിരവധി തിയറ്ററുകളില്‍ ഹൗസ് ഫുള്ളാണെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴും സന്തോഷമുണ്ടെന്നും ആദ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.  

Tags: #lovejihadTheKeralaStory
Share1TweetSendShareShare

Latest from this Category

അസഹിഷ്ണുതയ്ക്ക് പരിഹാരം ഹിന്ദു തത്ത്വചിന്ത: ഡോ. കൃഷ്ണ ഗോപാല്‍

രാഷ്ട്രരക്ഷ സമാജത്തിന്റെയും ദൗത്യം: സുനില്‍ ആംബേക്കര്‍

സ്വന്തം സാമര്‍ത്ഥ്യത്തെ രാഷ്ട്രത്തിനായി സമര്‍പ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

രാഷ്ട്ര വൈഭവത്തിന് സംഘടിത സമാജം അനിവാര്യം: ദത്താത്രേയ ഹൊസബാളെ

ആര്‍എസ്എസ് ശാഖ മാതൃശക്തി പോലെ: ദത്താത്രേയ ഹൊസബാലെ

പ്രതിഷ്ഠാ ദ്വാദശിയില്‍ അയോദ്ധ്യ വര്‍ണാഭമാകും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അസഹിഷ്ണുതയ്ക്ക് പരിഹാരം ഹിന്ദു തത്ത്വചിന്ത: ഡോ. കൃഷ്ണ ഗോപാല്‍

രാഷ്ട്രരക്ഷ സമാജത്തിന്റെയും ദൗത്യം: സുനില്‍ ആംബേക്കര്‍

സ്വന്തം സാമര്‍ത്ഥ്യത്തെ രാഷ്ട്രത്തിനായി സമര്‍പ്പിക്കണം: ഡോ. മോഹന്‍ ഭാഗവത്

രാഷ്ട്ര വൈഭവത്തിന് സംഘടിത സമാജം അനിവാര്യം: ദത്താത്രേയ ഹൊസബാളെ

ആര്‍എസ്എസ് ശാഖ മാതൃശക്തി പോലെ: ദത്താത്രേയ ഹൊസബാലെ

പ്രതിഷ്ഠാ ദ്വാദശിയില്‍ അയോദ്ധ്യ വര്‍ണാഭമാകും

ലോകത്തിന് ധര്‍മ്മചിന്ത പകരുക എന്നത് ഭാരതത്തിന്റെ നിയോഗം: ഡോ. മോഹന്‍ ഭാഗവത്

സവര്‍ക്കറിനെ വീരനെന്ന് വിളിച്ചത് ജനങ്ങള്‍: അമിത് ഷാ

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies