VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലഹരിമുക്ത മൊയ്‌രാബാരിക്കായി മസ്ജിദ് കമ്മറ്റി; മയക്കുമരുന്നിനടിപ്പെട്ട് മരിക്കുന്നവര്‍ക്ക് കബറൊരുക്കില്ല

സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശം

VSK Desk by VSK Desk
21 May, 2023
in ഭാരതം
Share
Tweet
SendTelegram

ഗുവാഹത്തി: മയക്കുമരുന്നിന് അടിപ്പെട്ട് മരിക്കുന്നവരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന ഫത്വയുമായി മസ്ജിദ് കബറിസ്ഥാന്‍ കമ്മറ്റി. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും വില്ക്കുന്നവരുടെയും സംസ്‌കാരത്തിന് കബറിസ്ഥാനിലിടം നല്കില്ലെന്നും തീരുമാനമുണ്ട്. ആസാമിലെ മോറിഗാവ് ജില്ലയിലെ മൊയ്രാബാരി ടൗണ്‍ കബറിസ്ഥാന്‍ കമ്മിറ്റിയാണ് മയക്കുമരുന്ന് വിപത്തിനെതിരായ പോരാട്ടത്തിന് പുതിയ തീരുമാനമെടുത്തത്. അടുത്തിടെ നടന്ന കബറിസ്ഥാന്‍ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

മയക്കുമരുന്ന് ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മൊയ്രാബാരി ടൗണ്‍ കബറിസ്ഥാന്‍ കമ്മിറ്റി പ്രസിഡന്റ് മെഹബൂബ് മുക്താര്‍ പറഞ്ഞു. ‘മയക്കുമരുന്നിനടിപ്പെട്ട് മരിക്കുന്നവരുടെയോ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയോ മൃതദേഹം കബറിസ്ഥാനില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് ഞങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. മൊയ്‌രാബാരിയെ പിടികൂടിയിരിക്കുന്ന മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടാനാണിത്, മെഹബൂബ് മുക്താര്‍ പറഞ്ഞു.

മൊയ്‌രാബാരിയെ മയക്കുമരുന്ന് മുക്തമാക്കാനുള്ള ഏത് തീരുമാനവും ശ്ലാഘനീയമാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. പ്രദേശത്തെ നിരവധി യുവാക്കള്‍  മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിരവധി കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാണ്. രണ്ട് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നിനെതിരെ ഏറ്റവും കടുത്ത പോരാട്ടത്തിലാണ്. 9,309 പേരെയാണ് അറസ്റ്റ് ചെയ്തത്. 1,430 കോടി രൂപയുടെ മയക്കുമരുന്ന്. പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് ഉപഭോഗത്തിനും വിതരണ ശൃംഖലകള്‍ക്കും കനത്ത നാശം വരുത്തി, മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Share
Tweet
SendShareShare

Latest from this Category

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

Load More

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies