VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്ട്രപതി തുടക്കം കുറിച്ചു

VSK Desk by VSK Desk
9 August, 2023
in ഭാരതം
Share
Tweet
SendTelegram

പുതുച്ചേരി: ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സി 20യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്ലോബൽ സീഡ്ബോൾ പദ്ധതിയിൽ വൃക്ഷങ്ങളുടെ വിത്തടങ്ങുന്ന 5 ലക്ഷം സീഡ് ബോളുകൾ മണ്ണിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം പുതുച്ചേരിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു.  വില്ലിയന്നൂർ തിരുകാഞ്ചി ശ്രീ ഗംഗാവരാഹ നദീശ്വരർ ക്ഷേത്രപരിസരത്ത് സീഡ് ബോളുകൾ നിക്ഷേപിച്ചാണ് രാഷ്ട്രപതി ഉദ്ഘാടനം നിർവഹിച്ചത്.  

പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, കൃഷി-വനംവകുപ്പ് മന്ത്രി സി ജയകുമാർ, മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദപുരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിനായി യുവാക്കളെയും പൊതുജനങ്ങളെയും പ്രചോദിപ്പിക്കുന്നതിനുമുള്ള കൂട്ടായ പരിശ്രമങ്ങളാണ് ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിലൂടെ നടത്തുന്നതെന്നും ഇതിൽ എല്ലാവരുടെയും പങ്കാളിത്തം അനിവാര്യമാണെന്നും മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദപുരി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പുതുച്ചേരിയിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളാണ് 5 ലക്ഷത്തോളം സീഡ് ബോളുകൾ തയ്യാറാക്കിയത്. വിവിധ എൻജിഒകളും ഈ പദ്ധതിയിൽ ഭാഗമായി.  

പുതുച്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള തരിശുനിലങ്ങളിലും മറ്റുമാണ് ഈ സീഡ് ബോളുകൾ നിക്ഷേപിക്കുക. വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിലൂടെ പരിസ്ഥിതിയെയും സംരക്ഷിക്കുക, ജൈവവൈവിധ്യങ്ങളെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് സി 20 വർക്കിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോകവ്യാപകമായി സീഡ് ബോൾ കാമ്പയിൻ നടത്തുന്നത്. സി 20 അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവിയുടെ നിർദേശമനുസരിച്ചാണ് യുവജനങ്ങളിൽ ഉൾപ്പെടെ പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശമെത്തിക്കുകയെന്ന ഉദ്ദേശത്തോടെ ആഗോളതലത്തിൽ സീഡ്ബോൾ കാമ്പയിൻ നടത്തിവരുന്നത്.

Share1
Tweet
SendShareShare

Latest from this Category

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

വിനീത വേണാട്ടിന് മലയാള പുരസ്‌കാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies