VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ശാസ്ത്രലോകത്തിനും ഭരണകൂടത്തിനും നന്ദി; ഭാരതം ലോകത്തെ നയിക്കും: മോഹന്‍ഭാഗവത്

VSK Desk by VSK Desk
23 August, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

നാഗ്പൂര്‍: ഭൗതികവും ആത്മീയവുമായ പുരോഗതിയുടെ പാതയില്‍ ഭാരതം ലോകത്തെ നയിക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ചന്ദ്രയാന്‍ ദൗത്യത്തില്‍ വിജയം വരിച്ച ഭാരതത്തിന്റെ ശാസ്ത്രലോകത്തിനും ഭാരത സര്‍ക്കാരിനും അഭിനന്ദനം. അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഈ നിമിഷങ്ങള്‍ സമ്മാനിച്ച ശാസ്ത്രലോകത്തിന്റെ നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

#WATCH | RSS chief Mohan Bhagwat witnesses the success of Chandrayaan-3 mission and speaks on it

"In this Amrit Kaal, we have witnessed a true moment of amrit varsha. Now we should work toward our duty…" pic.twitter.com/CbXvAlNiUI

— ANI (@ANI) August 23, 2023

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ആദ്യരാഷ്ട്രമാണ് ഭാരതം. ഇത് ഭാരതത്തിന് മാത്രമല്ല, ലോകത്തിലെ മുഴുവന്‍ മനുഷ്യരാശിക്കും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്. ലോകത്തെയാകെ വാത്സല്യം കൊണ്ട് ചേര്‍ത്തുപിടിക്കുന്ന ‘വസുധൈവ കുടുംബകം’ എന്ന ദര്‍ശനത്തിലൂടെ ഭാരതം വഴികാട്ടുകയാണ്. ലോകത്തിനാകെ സമാധാനവും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭാരതമായി നമ്മള്‍ മാറുന്നു.
ജ്ഞാന, വിജ്ഞാന മേഖലകളില്‍ നാം മുന്നേറും. നീലാകാശത്തിന്റെ രൂപത്തിന് പുതിയ ഭാവവും അര്‍ത്ഥവും നല്കാന്‍ നമുക്ക് കഴിയും. സുഖകാമനകളുടെ ലോകത്തിന് ത്യാഗത്തിന്റെ സന്ദേശം നല്കാന്‍ കഴിയും. അടിമത്തിന്റെ നിബിഡ മേഘങ്ങള്‍ വകഞ്ഞ് ആഹ്ലാദത്തിന്റെ മഴ പെയ്യിക്കും.

ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് രാജ്യം ആത്മവിശ്വാസത്തോടെ ഉണരുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ കാലത്ത് യഥാര്‍ത്ഥത്തില്‍ അമൃതം വര്‍ഷിക്കുന്ന നിമിഷത്തിന് സാക്ഷികളായ നമ്മള്‍ ഭാഗ്യമുള്ളവരാണ്. കടമ തിരിച്ചറിഞ്ഞ് ഉണരുകയും മുന്നോട്ട് പോകുയുമാണ് ഇനി വേണ്ടത്. അതിനുള്ള കരുത്തും കുശലതയും കാഴ്ചപ്പാടും നമുക്കുണ്ട്. ഈ വിജയദിനം അത് തെളിയിക്കുന്നു. ഒരിക്കല്‍ കൂടി എല്ലാവരെയും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് അഭിനന്ദിക്കുന്നു, സര്‍സംഘചാലക് എക്‌സില്‍ കുറിച്ചു.

Share6TweetSendShareShare

Latest from this Category

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു

സംസ്‌കൃതം സമൂഹത്തെ സര്‍ഗാത്മകമാക്കും: ദത്താത്രേയ ഹൊസബാളെ

സംഘത്തില്‍ മതമില്ല, എല്ലാവരും ഭാരതമാതാവിന്റെ മക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ലോകത്തിന് ധർമ്മം പകരുകയാണ് ഹിന്ദുരാഷ്ട്രത്തിന്റെ ജീവിത ദൗത്യം: ഡോ. മോഹൻ ഭാഗവത്

അധികാരമല്ല, രാഷ്ട്രത്തിന്റെ പരമവൈഭവമാണ് സംഘത്തിന്റെ ലക്ഷ്യം: ഡോ. മോഹന്‍ ഭാഗവത്

സംവേദനക്ഷമതയുള്ള ഒരു സമൂഹത്തിന് മാത്രമേ എല്ലാവരെയും ഉയർത്താൻ കഴിയൂ: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹരിയേട്ടൻ ഋഷിതുല്യൻ; ധാര്‍മികതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ: സുനില്‍ ആംബേക്കര്‍

പ്യാരാ ദേശ് ഹമാരാ ദേശ്..; ഗണഗീതം പാടി സിപിഎം ചാനൽ

ഹരിയേട്ടൻ അനുസ്മരണം നാളെ

എബിവിപി ദേശീയ അധ്യക്ഷനായി പ്രൊഫ രഘു രാജ് കിഷോർ തിവാരിയും ദേശീയ ജനറൽ സെക്രട്ടറിയായി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു

ഇച്ഛാശക്തിയുള്ള സമൂഹമായി ഹിന്ദുക്കള്‍ മാറണം: സ്വാമി ചിദാനന്ദപുരി

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികദിനത്തില്‍ ക്ഷേത്രവിമോചനത്തിന് ശംഖനാദം മുഴങ്ങി

പി. വാസുദേവന്‍ സംഘത്തെ സ്വജീവിതവുമായി ലയിപ്പിച്ചു: സ്വാമി ചിദാനന്ദപുരി

ആ ‘ട്രൂ കേരള സ്റ്റോറി’ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചത്: പവന്‍ ജിന്‍ഡാല്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies