VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലോകമാന്യ തിലകന്‍ രാഷ്ട്രാദര്‍ശത്തിന്റെ പര്യായം: മോഹന്‍ ഭാഗവത്

VSK Desk by VSK Desk
17 December, 2023
in ഭാരതം
Share
Tweet
SendTelegram

സാംഗ്ലി (മഹാരാഷ്ട്ര): ലോകമാന്യ തിലകന്‍ എന്നത് രാഷ്ട്രാദര്‍ശത്തിന്റെ പര്യായമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വ്യക്തിജീവിതം രാഷ്ട്രജീവിതമാക്കി മാറ്റിയ സവിശേഷതയാണ് അദ്ദേഹത്തെ ആദര്‍ശമാക്കുന്നതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സാംഗ്ലിയിലെ ലോകമാന്യ തിലക് സ്മാരക മന്ദിരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിന്തയിലുടനീളം അദ്ദേഹം ദേശീയതാത്പര്യം നിറച്ചു. ലളിതമായിരുന്നു പ്രവര്‍ത്തനശൈലി. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ സംഘത്തിന്റെ ലളിതമായ ശൈലി സ്വീകരിച്ചത് ലോകമാന്യ തിലകന്‍ മുന്നോട്ടുവച്ച ആദര്‍ശത്തില്‍ നിന്നാണ്. ആര്‍എസ്എസ് എന്താണെന്നും പ്രവര്‍ത്തന രീതി എങ്ങനെയാണെന്നും ഇന്നത്തെ തലമുറയ്ക്ക് ശാഖകളിലൂടെയും പ്രാഥമിക ശിക്ഷാവര്‍ഗുകളിലൂടെയുമൊക്കെ അറിയാം. എന്നാല്‍ ഡോക്ടര്‍ജി ഇതെല്ലാം പഠിച്ചത് തിലകനെപ്പോലുള്ളവരുടെ ജീവിതത്തില്‍ നിന്നാണ്. എല്ലാവരോടുമുള്ള കരുതലും സമീപനവും പ്രവര്‍ത്തനത്തിലെ ഒത്തൊരുമയും ഒക്കെ തിലകന്റെ പ്രായോഗിക ജീവിതത്തില്‍ നിന്നാണ് ഡോക്ടര്‍ജി മനസിലാക്കിയത്, മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകമാന്യ തിലകന്റെ ചിന്തകള്‍ രാജ്യമെങ്ങും ആഘോഷിക്കണം. ആ ആദര്‍ശം രാജ്യത്തിന്റെ അവസാന കോണിലും എത്തണം. തിലകന്‍ ശരീരവും മനസും ബുദ്ധിയും രാജ്യതാത്പര്യത്തിനായി ഉഴിഞ്ഞുവെച്ചു. പുതിയ തലമുറയ്ക്ക് ഈ ആശയം പകര്‍ന്നുനല്‍കാന്‍ കഴിയണം,  സര്‍സംഘചാലക് പറഞ്ഞു.

പരിപാടിയുടെ തുടക്കത്തില്‍ ലോകമാന്യ തിലകന്റെ പ്രതിമയില്‍ മോഹന്‍ ഭാഗവത് പുഷ്പാര്‍ച്ചന നടത്തി. തിലകന്‍ സ്മാരക മന്ദിരത്തിന്റെ ശതാബ്ദി ലോഗോ പ്രകാശനം ചെയ്തു.

Tags: #MohanBhagwatdr. mohan bhagawat
Share10
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies