വികസനത്തിന്റെ മാനദണ്ഡം മാനവികതയാണ്: ഡോ. മോഹന്‍ ഭാഗവത്
ഭോപാല്‍: ഭാരതത്തിന്റെ വികസനസങ്കല്പം അധികാരത്തെയോ സാമ്പത്തികസ്രോതസുകളെയോ ആധാരമാക്കിയല്ല മാനവികതയെ മാനദണ്ഡമാക്കിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മധ്യപ്രദേശിലെ ബംഖേഡിയില്‍ നര്‍മ്മദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ...