VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഇന്നത്തെ ഭാരതം പുതിയ ഒരു ഭാരതമാണ് : ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി

VSK Desk by VSK Desk
23 January, 2024
in ഭാരതം
ShareTweetSendTelegram

അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ(എഐഐഒ) ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉമർ അഹമ്മദ് ഇല്യാസി.

https://twitter.com/ANI/status/1749381501626843166?s=20

“നോക്കൂ..ഇതാണ് ഭാരതത്തിന്റെ മുഖം. ഇന്നത്തെ ഭാരതം പുതിയ ഒരു ഭാരതമാണ്. ഇന്നത്തെ ഭാരതം ഉത്തമമായ ഒരു ഭാരതമാണ്. എന്റെയൊപ്പം സ്വാമിജിയുമുണ്ട്. ഞങ്ങളുടെ ആരാധനാ രീതികൾ തീർച്ചയായും വ്യത്യസ്തമാണ്. പക്ഷെ, നമ്മുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രമാണ് ഒന്നാമത്”- ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു.

ഭാരതത്തിലെ 3 ലക്ഷം മസ്ജിദുകളിലായി അരലക്ഷം ഇമാമുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവനാണ് അദ്ദേഹം.

Tags: Ayodya
Share1TweetSendShareShare

Latest from this Category

ആര്‍എസ്എസ് ദേശസ്‌നേഹികളുടെ സംഘടന: കോണ്‍ഗ്രസ് നേതാവ് കിഷോര്‍പട്ടേല്‍

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ഡോ. ഹെഡ്‌ഗേവാറിന് ഭാരത് രത്‌ന നല്കണം: ജാമിയത്ത് ഹിമായത്തുല്‍ ഇസ്ലാം

ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ റോഡ് നിർമ്മിച്ച് ഭാരതം; മിഗ് ലാ ചുരത്തിൽ പുതിയ ചരിത്രം

ശാഖകളാണ് സംഘത്തിന്റെ കരുത്ത്: ജെ. നന്ദകുമാര്‍

ഭാരതമാകെ ഒരു വീട്, മറ്റുള്ളവര്‍ കൈയേറിയ മുറിയും മടങ്ങിവരും: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശസ്‌നേഹികളുടെ സംഘടന: കോണ്‍ഗ്രസ് നേതാവ് കിഷോര്‍പട്ടേല്‍

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ഡോ. ഹെഡ്‌ഗേവാറിന് ഭാരത് രത്‌ന നല്കണം: ജാമിയത്ത് ഹിമായത്തുല്‍ ഇസ്ലാം

സനാതന ധർമ്മ സംരംക്ഷണത്തിന് ആഹ്വാനം നൽകി ഹിന്ദു നേതൃസമ്മേളനം തുടങ്ങി

ധര്‍മസന്ദേശ യാത്രയ്‌ക്ക് തിരി തെളിഞ്ഞു; ഇന്ന് പ്രയാണമാരംഭിക്കും, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും 

ലോകത്തിലെ ഏറ്റവും ഉയർന്ന മോട്ടോറബിൾ റോഡ് നിർമ്മിച്ച് ഭാരതം; മിഗ് ലാ ചുരത്തിൽ പുതിയ ചരിത്രം

ശാഖകളാണ് സംഘത്തിന്റെ കരുത്ത്: ജെ. നന്ദകുമാര്‍

ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ തുടക്കമാകും; നിരവധി സംന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും, സമാപനം 21 ന് തിരുവനന്തപുരത്ത്

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies