VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ക്ഷേത്രം വിനോദ സഞ്ചാരകേന്ദ്രമല്ല; ക്ഷേത്രങ്ങളില്‍ അവിശ്വാസികളെ വിലക്കി മദ്രാസ് ഹൈക്കോടതി

VSK Desk by VSK Desk
31 January, 2024
in ഭാരതം
Share
Tweet
SendTelegram

ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ അവിശ്വാസികള്‍ പ്രവേശിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി. ക്ഷേത്രങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അല്ലെന്ന് കോടതി വ്യക്തമാക്കി. പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രധാന ഉത്തരവ്. രേഖാമൂലം എഴുതി നല്‍കാതെ അവിശ്വാസികള്‍ കൊടിമരത്തിന്റെ അപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. കോടതി ഉത്തരവിട്ടു. അഹിന്ദുക്കള്‍ക്ക് ദൈവ വിശ്വാസമുണ്ടെങ്കില്‍, ക്ഷേത്രാചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാന്‍ തയാറാണെങ്കില്‍, ക്ഷേത്ര ദര്‍ശനം നടത്താം. പക്ഷെ അവര്‍ എഴുതി നല്‍കണം.

പഴനിമലക്കോവിലിന്റെ പരിസരത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെന്തില്‍ കുമാര്‍ എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി മധുര ബഞ്ചിന്റെ വിധി. ഇത് സംബന്ധിച്ച ബോര്‍ഡ് എല്ലാം പ്രവേശന കവാടങ്ങളിലും സ്ഥാപിക്കാനും ജസ്റ്റിസ് ശ്രീമതി ഉത്തരവിട്ടു.

ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമാണെന്നും നിയന്ത്രണങ്ങള്‍ ബാധകമാണെങ്കില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു സെന്തിലിന്റെ ആവശ്യം. മധുര മീനാക്ഷി, തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രങ്ങളില്‍ ഇതര മതസ്ഥര്‍ മാംസാഹാരം കഴിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്ത സംഭവങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങള്‍ ഹിന്ദുക്കള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി.പഴനി ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്തരവ് തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും ഒരേപോലെ ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പഴനി ക്ഷേത്രത്തില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന ഡിഎംകെ സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.

Share18
Tweet
SendShareShare

Latest from this Category

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

യുവാക്കള്‍ ഭാരതത്തിന്റെ ദൗത്യം ഏറ്റെടുക്കേണ്ടവര്‍:ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies