VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കേരളത്തിൽ നിന്ന് ആദ്യത്തെ ആസ്താ സ്പെഷ്യൽ ട്രെയിൻ അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

VSK Desk by VSK Desk
9 February, 2024
in ഭാരതം
ShareTweetSendTelegram

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് പുറപ്പെട്ട് ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ. തിരുവന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ പത്ത് മണിക്കായിരുന്നു സർവീസ് ആരംഭിച്ചത്. മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഒ. രാജ​ഗോപാലാണ് ആസ്ത ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തത്.

20 കോച്ചുകളിലായി 972 പേരാണ് അയോദ്ധ്യയിലെ രാംലല്ലയെ തൊഴാനായി പുറപ്പെട്ടത്. ട്രെയിനിന് വിവിധ സ്റ്റേഷൽനുകളിൽ ബിജെപി സ്വീകരണം നൽകും. 12-ാം തീയതി പുലർച്ചെ രണ്ട് മണിക്ക് ട്രെയിൻ അയോദ്ധ്യയിലെത്തും. 13-ന് പുലർച്ചെ 12.20-ന് അയോദ്ധ്യയിൽ നിന്ന് തിരിക്കും. 15-ന് രാത്രി 10.45 ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയ്‌ക്ക് ടിക്കറ്റ് നിരക്ക് 3,300 രൂപയാണ്.

നേരത്തെ കേരളത്തിൽ നിന്ന് നേരിട്ട് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നില്ല. കയറി ഇറങ്ങി, വളരെ പ്രയാസപ്പെട്ടാണ് ഓരോ രാമഭക്തനും അയോദ്ധ്യയിലെത്തിയിരുന്നത്. ഈ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടുവെന്ന് ഒ. രാജ​ഗോപാൽ പറഞ്ഞു. ആധാർ നമ്പരും രജിസ്റ്റർ നമ്പറും ഉൾപ്പെടുന്ന പ്രത്യേക ഐഡി കാർഡ് ഓരോ യാത്രക്കാർക്കും നൽകിയിട്ടുണ്ട്. കർശന നിരീക്ഷണ-സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഓരോരുത്തരെയും ട്രെയിനിനുള്ളിൽ പ്രവേശിപ്പിച്ചത്. ടിക്കറ്റിനുള്ള പണം യാത്രക്കാർ നൽകിയാൽ മാതി. ഭക്ഷണം, താമസം, ദർശനം എന്നിവയ്‌ക്കുള്ള സൗകര്യങ്ങൾ അയോദ്ധ്യയിലൊരുക്കിയിട്ടുണ്ട്.

Tags: Ayodya
Share5TweetSendShareShare

Latest from this Category

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

ഭാരതം സനാതന രാഷ്ട്രം: അരുണ്‍ കുമാര്‍

മതപരിവര്‍ത്തനത്തിന് താക്കീതായി നയാ ഉല്‍ഗുലാന്‍; ഗോത്രസാംസ്‌കാരിക സംഗമം മഹാകുംഭമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാനസികാരോഗ്യ രംഗത്ത് പുതിയ കാൽവെപ്പുമായി സേവാഭാരതി: ‘പുനർജ്ജനി’ കൗൺസിലിംഗ് പരിശീലന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ അവാര്‍ഡ് അരുണ്‍ ആലത്തൂരിന്

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ശ്രുതം മൊബൈല്‍ ആപ്പ് പുറത്തിറക്കി; ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

എബിവിപി ദേശീയ നിര്‍വാഹക സമിതി യോഗം 29 മുതല്‍ 31 വരെ ഭുവനേശ്വറില്‍

ഗോത്രവിഭാഗങ്ങളുടെ അന്തസ്സിന് സാങ്കേതികവിദ്യ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies