VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാകണം: ഡോ. കൃഷ്ണഗോപാല്‍

വിദ്യാഭാരതി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന് ഭൂമിപൂജ നടത്തി

VSK Desk by VSK Desk
15 February, 2024
in ഭാരതം
ShareTweetSendTelegram

നോയിഡ: വികസനത്തിന്റെ അടിത്തറ വിദ്യാഭ്യാസമാകണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിസോഴ്സ് ആന്‍ഡ് റിസര്‍ച്ച് സെന്ററായ ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ’ ഭൂമിപൂജ, സെക്ടര്‍ 145 നോയിഡയില്‍ നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസ മേഖല രാഷ്ട്രത്തിന്റെ തനിമയില്‍ പുനരാവിഷ്‌കരിക്കേണ്ടതുണ്ട്. വിദേശികള്‍ അവരുടെ വിധേയരെ സൃഷ്ടിക്കാന്‍വേണ്ടി നടപ്പാക്കിയ വിദ്യാഭ്യാസസമ്പ്രദായത്തിലാണ് ഇപ്പോളും ഭാരതത്തിന്റെ ഗവേഷണരംഗമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് തനിമയിലേക്ക് തിരിഞ്ഞുനടക്കുകയും തനിമയുടെ അടിത്തറയില്‍ ഉയരുകയും വേണം. രാഷ്ട്രത്തിനെതിരായ കുപ്രചരണങ്ങളെ യുക്തിയുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ചെറുക്കുന്നതിന് ആഴത്തിലുള്ള ഗവേഷണം അനിവാര്യമാണ്. അതിന്  ദേശീയ ചിന്താഗതിയുള്ള ഗവേഷകര്‍ കൂടുതലായി മുന്നോട്ടുവരണം, ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.

ഭാരതത്തിന്റെ ചരിത്രം എത്രമാത്രം മഹത്തരമാണെന്ന് നമ്മുടെ പുതിയ തലമുറയ്ക്ക് അറിയില്ല. അവരില്‍ നാടിനെ കുറിച്ച് അപകര്‍ഷതാബോധം സൃഷ്ടിക്കുകയാണ് വിദേശികള്‍ ചെയ്തത്. സംസ്‌കൃതം മൃതഭാഷയാണെന്ന് അവര്‍ പ്രചരിപ്പിച്ചു. അതുവഴി ഭാരതത്തിന്റെ വിശ്രുതമായ വൈജ്ഞാനിക സമ്പത്ത് നമ്മുടെ യുവാക്കള്‍ക്ക് അന്യമാക്കി. ഭാരതീയവിദ്യാഭ്യാസം മൂല്യങ്ങളെക്കുറിച്ച് പഠിപ്പിച്ചു. ശസ്ത്രക്രിയ ഒരു വിദേശ കണ്ടുപിടുത്തമാണെന്നാണ് അവര്‍ പഠിപ്പിച്ചത്. ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതനെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത തലമുറ വളര്‍ന്നു. നൂറ്റാണ്ടുകളായി തുടരുന്ന ഈ തെറ്റായ വിദ്യാഭ്യാസരീതിയല്‍ നിന്ന് പുതിയ തലമുറയെ മോചിപ്പിക്കാനുള്ള ദൗത്യമാണ് വിദ്യാഭാരതിക്കുള്ളതെന്ന് സഹസര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

വിദ്യാഭാരതി ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാര്യദര്‍ശി പ്രൊഫ. നരേന്ദ്രകുമാര്‍ തനേജ, പ്രസിഡന്റ് പ്രൊഫ. കൈലാഷ് ചന്ദ്ര ശര്‍മ്മ എന്നിവരും സംസാരിച്ചു.

Tags: dr krishna gopal
Share2TweetSendShareShare

Latest from this Category

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies