VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചിത്രഭാരതി ചലച്ചിത്രോത്സവത്തിന് ഉജ്ജ്വല തുടക്കം

VSK Desk by VSK Desk
24 February, 2024
in ഭാരതം
Share
Tweet
SendTelegram

പഞ്ച്കുല(ഹരിയാന): അഞ്ചാമത് ചിത്രഭാരതി ദേശീയ ചലച്ചിത്രോത്സവത്തിന് ഹരിയാനയിലെ പഞ്ച്കുലയില്‍ പ്രൗഢോജ്ജ്വല തുടക്കം. സിനിമകള്‍ സമൂഹത്തില്‍ നല്ല മൂല്യങ്ങള്‍ പകര്‍ത്താനുള്ളതാകണമെന്ന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. ദേശത്തിന്റെ തനിമയും സംസ്‌കൃതിയും പ്രചരിപ്പിക്കുന്നതിനായാണ് ഹരിയാന സര്‍ക്കാര്‍ ഫിലിം ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പോളിസി ഉണ്ടാക്കിയത്. ഈ നയത്തിന്റെ ഭാഗമായി പഞ്ച്കുലയിലെ പിഞ്ചോറില്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാന നിയമസഭാ സ്പീക്കര്‍ ഗ്യാന്‍ ചന്ദ് ഗുപ്തയും ചടങ്ങില്‍ പങ്കെടുത്തു.

അനന്ത് വിജയ് എഴുതിയ ഒടിടി കാ മായാജാല്‍ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. എട്ട് ഷോര്‍ട്ട് ഫിലിമുകള്‍, ഒന്‍പത് ഡോക്യുമെന്ററികള്‍, കുട്ടികളുടെ 13 സിനിമകള്‍, 17 കാമ്പസ് പ്രൊഫഷണല്‍ ഷോര്‍ട്ട് ഫിലിംസ് എന്നിവയുടെ പ്രദര്‍ശനത്തോടെയാണ് ത്രിദിന ചലച്ചിത്രമേളയ്ക്ക് ഹരിയാന ടൂറിസം വകുപ്പിന്റെ റെഡ് ബിഷപ് കോംപ്ലക്സില്‍ തുടക്കം കുറിച്ചത്. ചലച്ചിത്രോത്സവത്തിലെ മികച്ച സിനിമകള്‍ക്ക് 10 ലക്ഷം രൂപയും പ്രശസ്തി പത്രവും ഭാരതീയ ചിത്ര സാധന ശില്പവും നല്‍കി ആദരിക്കും.

ഭാരതീയ ചിത്ര സാധനയുടെ അഞ്ചാം പതിപ്പില്‍ 19 സംസ്ഥാനങ്ങളില്‍ നിന്ന് 25 ഭാഷകളിലായി 663 സിനിമകളാണ് അപേക്ഷകളായി വന്നത്. അതില്‍ തെരഞ്ഞെടുത്ത 133 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ചലച്ചിത്രോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Share1
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies