VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വനവാസി കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും അക്ഷയ് കുമാര്‍

VSK Desk by VSK Desk
28 February, 2024
in ഭാരതം
Share
Tweet
SendTelegram

ഉദയ്പൂര്‍(രാജസ്ഥാന്‍): പഠിത്തമൊക്കെ നന്നായി നടക്കുന്നില്ലേ, കളിയും പഠനവും ഒരുമിച്ച് കൊണ്ടുപോകണം…. ഖേര്‍വാഡയിലെ വനവാസി വിദ്യാര്‍ത്ഥികളോട് ഉപദേശവുമായി സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഖേര്‍വാഡ ഖോഖദാരയില്‍ വനവാസി കല്യാണാശ്രമം സ്ഥാപിച്ച ഹോസ്റ്റലിലാണ് ഇന്നലെ അക്ഷയ് എത്തിയത്.ഓരോ കുട്ടിയോടും അദ്ദേഹം കുശലം ചോദിച്ചു. അവരുടെ നോട്ട് പുസ്തകള്‍ പരിശോധിച്ചു. പഠനവിവരങ്ങള്‍ അന്വേഷിച്ചു. ആരോഗ്യം നന്നായി നോക്കണമെന്ന് ഉപദേശിച്ചു. കുട്ടികള്‍ക്കൊപ്പം അല്പനേരം കളിച്ചു. പ്രാര്‍ത്ഥന ചൊല്ലി. ആരതിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം അദ്ദേഹം ഫോട്ടോ സെഷനിലും പങ്കെടുത്തു.

ഖോഖദാരയിലെ വനവാസി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ പൂര്‍ത്തിയാക്കുന്നതിന് അക്ഷയ്കുമാറിന്റെ പിന്തുണയുമുണ്ടായിരുന്നു. ഹോസ്റ്റല്‍ ഉദ്ഘാടനത്തിന് എത്താന്‍ സാധിക്കാതിരുന്ന അദ്ദേഹം ഇന്നലെ സമ്മാനങ്ങളുമായി ഹോസ്റ്റലില്‍ വന്നത് കുട്ടികള്‍ക്ക് ആഹ്ലാദമായി.വനവാസി കല്യാണാശ്രമം രാജസ്ഥാന്‍ വൈസ് പ്രസിഡന്റ് ജഗദീഷ് ജോഷിയുമായി സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അക്ഷയ് ചോദിച്ചറിഞ്ഞു. എല്ലാ പ്രവര്‍ത്തനങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്കി. വീണ്ടും വരാമെന്ന് കുട്ടികള്‍ക്ക് വാക്ക് നല്കിയാണ് അക്ഷയ് മടങ്ങിയത്.

Share
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies