നാഗ്പൂർ: ശേശിംഭാഗിലെ സ്മൃതിഭവനിൽ ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് തുടക്കമായി. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ ഭാരത് മാതാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. 45 പ്രാന്തങ്ങളിൽ നിന്ന് 1500 ലേറെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നു. പ്രതിനിധി സഭ 17 ന് സമാപിക്കും




Discussion about this post