ലക്‌നൗ: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 17-ാം ഗഡു വിതരണം ഇന്ന്. വാരണാസി സന്ദര്‍ശനത്തിന്റെ വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗഡു വിതരണം ചെയ്യും. 92.6 ദശലക്ഷത്തില്‍ അധികം ഗുണഭോക്താക്കളാണ് ഇതിലുള്ളത്. 20,000 കോടി രൂപയില്‍ അധികം ഈയിനത്തില്‍ നേരിട്ട് രാജ്യത്തെ പൗരന്മാരിലേക്ക് എത്തും.
ഇതിന് ശേഷമാകും പ്രധാനമന്ത്രി കിസാന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുക. കൃഷി സഖികളായി പരിശീലനം കരസ്ഥമാക്കിയ 30,000-ല്‍ അധികം സ്വയം സഹായ സംഘങ്ങള്‍ക്ക് പാരാ എക്സ്റ്റന്‍ഷന്‍ വര്‍ക്കര്‍മാരായി സേവനം അനുഷ്ഠിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)












Discussion about this post