VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നാസയുടെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായം : രാമസേതുവിന്‍റെ ആദ്യ സമുദ്രാന്തര്‍പ്പാത ഭൂപടം നിർമ്മിച്ച് ഐ.എസ്.ആര്‍.ഒ

VSK Desk by VSK Desk
17 July, 2024
in ഭാരതം
Share
Tweet
SendTelegram

രാമസേതുവിന്‍റെ സമുദ്രാന്തര്‍പ്പാത ഭൂപടം നിര്‍മിച്ച് ഐ.എസ്.ആര്‍.ഒ. 2018 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള ആറുവര്‍ഷക്കാലത്ത് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭൂപടം നിര്‍മിച്ചത് . നാസയുടെ ICESat-2 ഉപഗ്രഹത്തിന്‍റെ നൂതന ലേസർ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

രാമസേതു സ്ഥിതിചെയ്യുന്നിടത്ത് ആഴം വളരെ കുറവായിരുന്നതിനാല്‍ കപ്പൽ ഉപയോഗിച്ചുള്ള മാപ്പിങ് ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് രാമസേതുവിന്‍റെ ഉയർന്ന ഭാഗങ്ങളിൽ മാത്രമായിരുന്നു ഗവേഷണം നടന്നിരുന്നത്. ICESat-2 ഉപയോഗിച്ച് കൂടുതല്‍‌ ആഴത്തില്‍ പഠനം നടത്താന്‍‌ കഴിഞ്ഞതായി ഐ.എസ്.ആർ.ഒയുടെ ജോധ്പൂർ, ഹൈദരാബാദ് നാഷണൽ റിമോട്ട് സെൻസിങ് സെന്‍ററുകളില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു.

നാസയുടെ ഉപഗ്രഹമായ ICESat-2 ന്‍റെ വാട്ടർ പെൻട്രേറ്റഡ് ഫൊട്ടോണുകൾ ഉപയോഗിച്ച് നിര്‍മിച്ച രാമസേതു (ആദംസ് ബ്രിജ്)വിന്‍റെ അതിസങ്കീർണ വിവരങ്ങൾ നൽകുന്ന ആദ്യ റിപ്പോർട്ടാണിത് . രാമസേതുവിനെ കുറിച്ചും അതിന്‍റെ ഉത്ഭവത്തെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കും.

രാമസേതുവിന്‍റെ 99.8% ഭാഗവും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് പഠനം സ്ഥിരീകരിക്കുന്നുണ്ട്. മാന്നാർ ഉൾക്കടലിനും പാക്ക് കടലിടുക്കിനും ഇടയിൽ വെള്ളം ഒഴുകാൻ അനുവദിക്കുന്ന 2 മുതല്‍ 3 മീറ്റർ വരെ ആഴമുള്ള 11 ഇടുങ്ങിയ ചാനലുകളും കണ്ടെത്തിയിട്ടുണ്ട്. ചുണ്ണാമ്പുകല്ലുകളുടെ ശൃംഖലയാല്‍ നിര്‍മിതമാണ് രാമസേതു.

Share
Tweet
SendShareShare

Latest from this Category

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies