ന്യൂദല്‍ഹി: എബിവിപിയും വിദ്യാര്‍ത്ഥി നിധി ട്രസ്റ്റും ഏര്‍പ്പെടുത്തിയ പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍ യൂത്ത് അവാര്‍ഡ് യുവസംരംഭകനായ ദീപേഷ് നായര്‍ക്ക് ലഭിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
കേള്‍വിശക്തി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സ്ഥാപിച്ച ട്രെയിനിങ് ആന്‍ഡ് എജ്യുക്കേഷണല്‍ സെന്റ് ഫോര്‍ ഹിയറിങ് ഇംപയേഡ് (ടെക്) സ്ഥാപകനാണ് ദീപേഷ് നായര്‍. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ യുവ സംരംഭകര്‍ക്കാണ് പുരസ്‌ക്കാരം നല്കുന്നത്.
അവാര്‍ഡ് ജേതാവിനെ എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാഗ്യവല്‍ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ അഭിനന്ദിച്ചു.




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post