അധ്യാപകൻ സമീർ സാഹുവിന്റെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷിക്ക് നീതി ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണം : എബിവിപി
ന്യൂദൽഹി : ഒഡീഷയിലെ ബാലസോറിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സൗമ്യശ്രീ ബിഷി എന്ന വിദ്യാർത്ഥിനി അധ്യാപകന്റെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് എബിവിപി. ബാലസോറിലെ ഫക്കീർ മോഹൻ കോളേജിൽ ...