VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കേശവ് കുഞ്ജ് സമർപ്പിച്ചു; നമ്മുടെ ജീവിത കാലത്ത് തന്നെ ഭാരതം വിശ്വഗുരുവാകും: ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
19 February, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ന്യൂദൽഹി: നമ്മുടെ ജീവിത കാലത്തുതന്നെ ഭാരതം വിശ്വഗുരുവാകുമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ രാജ്യമെമ്പാടും ശക്തി പ്രാപിക്കുകയും അനുദിനം വികസിക്കുകയുമാണെന്ന് ദൽഹിയിൽ പുനർനിർമ്മിച്ച ആർ എസ് എസ് കാര്യാലയം കേശവകുഞ്ജിൻ്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തിൻ്റെ പരമ വൈഭവം മുൻനിർത്തി ഓരോ സ്വയംസേവകനും നിസ്വാർത്ഥമായി പ്രവർത്തിക്കണം. ലക്ഷ്യത്തിൽ പ്രതിജ്ഞാബദ്ധരായിരിക്കണം.

സംഘത്തിന്റെ പ്രവർത്തനങ്ങൾ ബഹുമുഖ തലങ്ങളിലേക്ക് വികസിച്ചുകൊണ്ടിരിക്കുകയാണ്; അതിനാൽ, ഓരോ സ്വയംസേവകനും ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിർവഹിക്കാനുള്ള കഴിവും ജീവിത ശുദ്ധിയും ആർജിക്കണം. പ്രവർത്തനത്തിൽ ആദ്യകാലത്തെ കഷ്ടപ്പാടുകൾ ഇന്നില്ല. സാഹചര്യങ്ങൾ മാറിയിട്ടുണ്ട്, എന്നാൽ പ്രവർത്തനത്തിൻ്റെ ദിശ മാറരുത്, മോഹൻ ഭാഗവത് പറഞ്ഞു.

സമ്പത്ത് ആവശ്യമാണ്. ആവശ്യത്തിനുള്ളത് വേണം, എന്നാലത് പരിമിതികളോടെ നേടിയെടുക്കണം. കേശവ സ്മാരക സമിതി പുതുതായി നിർമ്മിച്ച കെട്ടിടം മഹത്തായതാണ്. അതോടൊപ്പം ഉത്തരവാദിത്തവും കൂടുന്നു. ഇതിൻ്റെ നിലവാരം ഉയർത്തിപ്പിടിക്കാൻ കഴിയണം. ദേശീയ തലസ്ഥാനമായ ദൽഹി നിരവധി പ്രവർത്തനങ്ങളുടെ കേന്ദ്രമാണ്. അതുകൊണ്ട് എല്ലാ ആവശ്യങ്ങളു നിറവേറ്റുന്ന ഒരു കെട്ടിടം അനിവാര്യമായിരുന്നു, അത് പൂർത്തിയായിരിക്കുന്നു. എന്നാൽ സംഘത്തിന്റെ പ്രവർത്തനം ഇവിടെ അവസാനിക്കുന്നില്ല. വിമർശനങ്ങളും എതിർപ്പുകളും നമ്മെ ജാഗരൂകരാക്കി നിലനിർത്തുന്നുവെന്ന് എപ്പോഴും ഓർമ്മിക്കണം. അനുകൂലമായ അന്തരീക്ഷത്തിലും ജാഗ്രത പാലിക്കണം, അദ്ദേഹം ഓർമ്മിപ്പിച്ചു.

ശ്രീരാമ ജന്മഭൂമി ന്യാസ് ട്രഷറർ പൂജ്യ ഗോവിന്ദദേവ് ഗിരി മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. ശ്രീ ഗുരുജിയുടെയും ഛത്രപതി ശിവാജി മഹാരാജിന്റെയും ജയന്തി എന്ന നിലയിൽ ഈ ദിവസം പുണ്യദിനമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘ പ്രാർത്ഥനയേക്കാൾ വലിയ മന്ത്രമില്ലെന്ന് കാഞ്ചി കാമകോടി പീഠാധിപതി മുമ്പ് പറഞ്ഞിട്ടുണ്ട്. ശിവാജി മഹാരാജിന്റെ മകനായ ഛത്രപതി സംഭാജി മഹാരാജിന്റെ ധീരമായ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഛാവ’ എന്ന സിനിമയെക്കുറിച്ച് പരാമർശിക്കുമ്പോൾ, ഗോവിന്ദദേവ് ഗിരി ജി, ഛത്രപതി ശിവാജി ഒരിക്കലും തളരാത്ത, കീഴടങ്ങാത്ത കരുത്തരെ എങ്ങനെ വളർത്തിയെടുത്തു എന്ന് ഓർമ്മിപ്പിച്ചു. നമ്മൾ ഹിന്ദു ഭൂമിയുടെ മക്കളാണ്. ഭ’ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചാണ് സംഘം എപ്പോഴും സംസാരിക്കുന്നത്.ഡോക്ടർജിയുടെ അചഞ്ചലമായ ദൃഢനിശ്ചയമാണ് 100 വർഷം പൂർത്തിയാക്കാൻ സംഘത്തെ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൂജ്യ രാഘവാനന്ദ് ജി മഹാരാജ്, കേശവ് സ്മാരക സമിതി പ്രസിഡന്റ് അലോക് കുമാർ എന്നിവർ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: ഡോ. മോഹൻ ഭാഗവത്

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

സംഘത്തിന്റെ ദശ മാറി, ദിശ മാറിയില്ല: ഡോ. മോഹന്‍ ഭാഗവത്

കേരള ’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ലോകത്തെ നയിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിന്: ഡോ. മോഹൻ ഭാഗവത്

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies