VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗ്വാളിയോര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്: അര്‍ത്ഥപൂര്‍ണമായ സിനിമ സമൂഹത്തിന്റെ ദിശ നിര്‍ണയിക്കും: കൃഷ്ണ ഗൗര്‍

VSK Desk by VSK Desk
1 March, 2025
in ഭാരതം
ShareTweetSendTelegram

ഭോപാല്‍: ഇന്ന്, സമൂഹത്തിന്റെ ദിശ നിര്‍ണയിക്കാന്‍ സിനിമകഅര്‍ത്ഥപൂര്‍ണവും ലക്ഷ്യബോധമുള്ളതുമാകണമെന്ന്  മധ്യപ്രദേശ് പിന്നാക്ക വിഭാഗ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കൃഷ്ണ ഗൗര്‍. ഈ ദിശയില്‍, യുവാക്കള്‍ക്ക് വലിയ അവസരമൊരുക്കുന്നതാകും ഗ്വാളിയോര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലെന്ന് അവര്‍ പറഞ്ഞു. എസ്എജിഇ യൂണിവേഴ്‌സിറ്റിയില്‍ ഗ്വാളിയോര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ 2025 ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

സത്പുര ഫിലിം കമ്മിറ്റി പ്രസിഡന്റ് ലജ്പത് അഹൂജ, സേജ് സര്‍വകലാശാല പ്രോ വിസി ഡോ. നീരജ് ഉപമന്യു എന്നിവരും പങ്കെടുത്തു. സത്പുരയുടെയും മധ്യപ്രദേശ് വിശ്വ സംവാദ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 8, 9 തീയതികളിലായാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍  സംഘടിപ്പിക്കുന്നത്.

ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, കാമ്പസ് ഫിലിം, റീല്‍സ് എന്നീ നാല് വിഭാഗങ്ങളിലായാണ് സിനിമകള്‍ ക്ഷണിക്കുന്നത്. സ്ത്രീശാക്തീകരണം, പരിസ്ഥിതി, വനവാസി സമൂഹം, ഗ്രാമവികസനം, സാമൂഹിക സൗഹാര്‍ദം, ഭാരതീയ സംസ്‌കാരം, നമ്മുടെ പൈതൃകം, പ്രാദേശിക വിജയഗാഥകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സിനിമകള്‍. ഹ്രസ്വചിത്രങ്ങള്‍ക്ക് പരമാവധി 15 മിനിറ്റും ഡോക്യുമെന്ററികള്‍ക്ക് പരമാവധി 25 മിനിറ്റും റീലുകള്‍ക്ക് ഒരു മിനിറ്റും എന്നിങ്ങനെ സിനിമയുടെ ദൈര്‍ഘ്യവും നിശ്ചയിച്ചിട്ടുണ്ട്.

ShareTweetSendShareShare

Latest from this Category

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണം: എം. രാധാകൃഷ്ണന്‍

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

കലാപ്രവര്‍ത്തകരും എഴുത്തുകാരും സമൂഹത്തെ നയിക്കേണ്ടവര്‍: ഔസേപ്പച്ചന്‍

ഭാരതത്തോട് ഐക്യപ്പെടാത്തവർക്ക് ഭാരതാംബയുടെ ചിത്രത്തോട് ഐക്യപ്പെടാൻ സാധിക്കില്ല : എബിവിപി

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: ആശാ ഭോസ്ലെ

PM visits Chenab bridge, in Jammu and Kashmir on June 06, 2025.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം:  ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies