VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഛത്രപതി ശിവാജി ആധുനിക യുഗത്തിൻ്റെ ആദർശം : ഡോ. മോഹൻ ഭഗവത്

VSK Desk by VSK Desk
3 April, 2025
in ഭാരതം
ShareTweetSendTelegram

നാഗ്പൂർ: ശാശ്വത രാഷ്ട്ര വിജയത്തിന് ഛത്രപതി ശിവാജി പ്രേരണയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. പുരാതനകാലത്ത് രാമനെ ആദർശമാക്കി ഹനുമാനായിരുന്നു പ്രേരണ. ആധുനിക യുഗത്തിൽ രാഷ്ട്രത്തെ ആദർശമാക്കിയ ശിവാജിയാണ് മാതൃക, അദ്ദേഹം പറഞ്ഞു. ഡോ. സുമന്ത് ടേകാഡെ എഴുതിയ യുഗംധർ ശിവറായ് എന്ന പുസ്തകം നാഗ്പൂരിലെ മുംഡ്ലെ ആഡിറ്റോറിയത്തിൽ പ്രകാശനം ചെയ്യുകയായിരുന്നു സർസംഘചാലക്.

ശിവാജിയുടെ ചരിത്രം പഠിക്കേണ്ടത് നമ്മുടെ കടമയാണ്. നിരന്തരമായ പോരാട്ടത്തിന് പ്രചോദനം നൽകുന്ന ജീവിതമാണത്. അതുകൊണ്ടാണ് അദ്ദേഹത്തെ യുഗംധർ, യുഗ പ്രവർത്തകൻ, യുഗപുരുഷൻ എന്നൊക്കെ വിളിക്കുന്നത്. ഒരു വ്യക്തി എന്ന നിലയിലും രാജാവ് എന്ന നിലയിലും ശിവാജി മാതൃകയാണ്, മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

ശിവാജിയുടെ സ്വാധീനം ഭാരതമാസകലം പ്രകടമായിരുന്നു. രവീന്ദ്രനാഥ ടാഗോർ ശിവാജിയെക്കുറിച്ച്കവിതയെഴുതി. സ്വാമി വിവേകാനന്ദൻ അദ്ദേഹത്തിൻ്റെ ആവേശകരമായ കഥകൾ പറഞ്ഞു. വിഖ്യാത തമിഴ് നടൻ ഗണേശൻ . നാടകത്തിൽ ശിവാജി മഹാരാജിന്റെ വേഷം അനശ്വരമാക്കി ശിവാജി ഗണേശനായി, മോഹൻ ഭാഗവത് പറഞ്ഞു.
ശ്യാം മാധവ് ധോണ്ട്, പ്രസാധകൻ സച്ചിൻ ഉപാധ്യായ, ദത്ത ഷിർകെ, മാധവി ടെകഡെ എന്നിവർ പങ്കെടുത്തു.

Tags: #MohanBhagwatRSSdr. mohan bhagawat#rss
ShareTweetSendShareShare

Latest from this Category

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ: സംസ്ഥാനങ്ങൾക്ക് ഉത്തരവ്

ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ കോഴിക്കോട്ട് 'പ്രേരണ' പരിപാടിയില്‍ ക്ഷണിക്കപ്പെട്ട യുവജനങ്ങളുമായി   സംവദിക്കുന്നു.

രാഷ്ട്രീയ രംഗം കുറ്റമറ്റതാകാന്‍ വ്യക്തിഗുണമുള്ളവര്‍ കടന്നുവരണം: ദത്താത്രേയ ഹൊസബാളെ

രാഷ്ട്രനിര്‍മ്മാണത്തിന്റെ ചുമതല യുവസമൂഹം ഏറ്റെടുക്കണം: ഡോ. കൃഷ്ണ ഗോപാല്‍

ധാര്‍മികാചരണങ്ങളിലൂടെയേ മാനവക്ഷേമം സാധ്യമാകൂ: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

തപസ്യ കലാസാഹിത്യവേദി സുവർണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും നാളെ മുതൽ

ശിവാലയ ഓട്ടം ഇന്ന് തുടങ്ങും; ഒരു രാത്രിയും പകലും കൊണ്ട് 12 ക്ഷേത്രങ്ങളില്‍ ദര്‍ശനം, നാളെ മഹാശിവരാത്രി

സേവാതീർത്ഥ് സൗകര്യം മാത്രമല്ല, കൊളോണിയൽ മനസ്ഥിതിയിൽനിന്നുള്ള മോചനവുമാണ്: പ്രധാനമന്ത്രി

ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാർ നാളെ മുതൽ; വഴിയൊരുക്കുന്നത് രാമായണ തീർത്ഥാടനത്തിന്

മാർക്സിസ്റ്റ്‌ പാർട്ടിയുടെ നുണപ്രചാരണത്തിലൂടെ സൃഷ്‌ടിച്ച ദേശവിരുദ്ധതയുടെ ഉരുക്കുകോട്ടയെ തകർക്കാൻ പരമേശ്വർജിക്ക് കരുത്തായത് വിവേകാനന്ദൻ എന്ന പഞ്ചാക്ഷരീമന്ത്രം ആയിരുന്നുവെന്ന് പി ആർ സജീവ്

ആരോഗ്യക്ഷേമത്തിന്റെ മന്ത്രവുമായി ചെമ്പന്‍ കൊലുമ്പന്‍ സ്വാസ്ഥ്യ സേവാ യാത്ര

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം:ഡോ. മോഹന്‍ ഭാഗവത്

എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം നിർബന്ധമാക്കി കേന്ദ്ര സർക്കാർ: സംസ്ഥാനങ്ങൾക്ക് ഉത്തരവ്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies