VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഡോക്ടര്‍ജിയുടെ പൈതൃക ഗ്രാമത്തില്‍ സ്ഫൂര്‍ത്തികേന്ദ്രം ഒരുങ്ങുന്നു

VSK Desk by VSK Desk
21 April, 2025
in ഭാരതം
ShareTweetSendTelegram

നിസാമബാദ്(തെലങ്കാന): ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മഗ്രാമമായ തെലങ്കാനയിലെ കന്ദകുര്‍ത്തിയില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്ഫൂര്‍ത്തികേന്ദ്രം ഒരുങ്ങുന്നു. കന്ദകുര്‍ത്തിയെ ഡോക്ടര്‍ജി സ്ഫൂര്‍ത്തികേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച നാല് ക്ഷേത്രങ്ങളുടെ പ്രാണപ്രതിഷ്ഠാകര്‍മ്മം നടന്നു. ശ്രീ വിഘ്‌നേശ്വര മന്ദിര്‍, ശ്രീ സ്‌കന്ദമാതാ മന്ദിര്‍, ശ്രീ രുക്മിണീ സമേത വിഠലേശ്വര മന്ദിര്‍, ശ്രീ കേശവ മന്ദിര്‍ എന്നിവയിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.
ഗോദാവരീതീരത്ത് ലോകമാതാ അഹല്യബായി ഹോള്‍ക്കറുടെ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ് ഡോക്ടര്‍ജി സ്ഫൂര്‍ത്തികേന്ദ്രത്തിന്റെ നിര്‍മാണത്തിന് തുടക്കമായത്. ലോകത്തിലെ തന്നെ ഏറ്റവും പ്രബലയും ആത്മീയസാധകയുമായ ഭരണാധികാരിയെ കന്ദകുര്‍ത്തി ഗ്രാമം ആദരിക്കുന്നതിന്റെ ഭാഗമായാണ് ലോകമാതാ അഹല്യാബായിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് ഹംപി പീഠാധിപതി ശ്രീ ശ്രീ ശ്രീ വിരൂപാക്ഷ വിദ്യാരണ്യ ഭാരതി സ്വാമികള്‍ പറഞ്ഞു. സംസ്‌കാരത്തെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ  നമ്മുടെ സേവനങ്ങള്‍ ഭഗവാന്‍ രാമനില്‍ എത്തിച്ചേരും. പൂജയിലൂടെ ലഭിക്കുക 25 ശതമാനം പുണ്യമാണ്. സംസ്‌കാര സംരക്ഷണവും സാമൂഹ്യസേവനവും അത് നൂറ് ശതമാനമാക്കും, അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ സാംസ്‌കാരിക പുനരുജ്ജീവനത്തിന് ഡോക്ടര്‍ജി സര്‍വസാധാരണക്കാരെ സജ്ജമാക്കിയെന്ന് ആര്‍എസ്എസ് ദക്ഷിണമധ്യക്ഷേത്ര കാര്യവാഹ് തിപ്പസ്വാമി പറഞ്ഞു.
ശ്രീ ശ്രീ ശ്രീ മാംഗി രാമുലു മഹാരാജ്, ശ്രീ ശ്രീ ശ്രീ പിട്‌ല കൃഷ്ണ മഹാരാജ്, ആര്‍എസ്എസ് തെലങ്കാന പ്രാന്ത സംഘചാലക് ബര്‍ള സുന്ദര്‍ റെഡ്ഡി, സേവാഭാരതി തെലങ്കാന ഘടകം അധ്യക്ഷന്‍  ഡോ. രാമമൂര്‍ത്തി തുടങ്ങിയവരും പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

സൈന്യത്തിനു കരുത്തേകാൻ കൂടുതൽ സുദർശന ചക്ര റഷ്യയിൽ നിന്നെത്തുന്നു

എയർ ഇന്ത്യയും ടർക്കിഷ് കമ്പനികളെ ഒഴിവാക്കി

രണ്ടാം പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങി അയോദ്ധ്യ

താനും കുടുംബവും ഭീകരവാദത്തിന്റെ ഇരകള്‍: അനുപം ഖേര്‍

ഏകാത്മ മാനവദര്‍ശനം ഭാരതത്തിന്റെ സമഗ്ര വികസനത്തിനുള്ള മൂലമന്ത്രം: അരുണ്‍ കുമാര്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

ദേശബന്ധു മാധ്യമ പുരസ്കാരം വി.ആർ അരുൺ കുമാറിനും ഗോകുൽ രമേശിനും

സൈന്യത്തിനു കരുത്തേകാൻ കൂടുതൽ സുദർശന ചക്ര റഷ്യയിൽ നിന്നെത്തുന്നു

എയർ ഇന്ത്യയും ടർക്കിഷ് കമ്പനികളെ ഒഴിവാക്കി

കുമ്മനം രാജശേഖരന് മാധവീയം പുരസ്‌കാരം

രണ്ടാം പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങി അയോദ്ധ്യ

നൂതന തൊഴില്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ വ്യാപാരി വ്യവസായികള്‍ക്കു കഴിയണം: ഡോ. ടി.പി. സെന്‍കുമാര്‍

തൊഴിലാളിയും മുതലാളിയും പ്രവര്‍ത്തിക്കേണ്ടത് ഐക്യത്തോടെ: എസ്. സേതുമാധവന്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies